പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരിൽ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ബസ് തടഞ്ഞു നിർത്തി യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന രാജപ്രഭ ബസാണ് യുവതി തടഞ്ഞത്. ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര...
തൃശൂർ ജില്ലയിൽ അസിസ്റ്റൻറ് കലക്ടറായി വി. എം. ജയകൃഷ്ണൻ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയായ ജയകൃഷ്ണൻ 2021 സിവിൽ സർവീസ് ബാച്ചുക്കാരനാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബി എസ് സി ഫിസിക്സിൽ ബിരുദം നേടിയിട്ടുണ്ട്....
പുതുരുത്തി ക്ഷീര സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ ക്ഷീര കർഷകർക്ക് ഓണ മധുരം വിതരണം ചെയ്തു. ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളായ 44 കർഷകർക്കാണ് മധുരം ഓണം പദ്ധതിയുടെ ഭാഗമായി ഒരു നിശ്ചിത തുക വിതരണം ചെയ്തത്.പുതുരുത്തിയിൽ നടന്ന...
മാപ്രാണം കുരിശു മുത്തപ്പൻ്റെ തിരുനാളിന് കൊടിയേറി.ചരിത്രപ്രസിദ്ധവും വിശുദ്ധ കുരിശിന്റെ പ്രതിഷ്ഠയുമുള്ള മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശുമുത്തപ്പന്റെ തിരുനാൾ കൊടിയേറ്റം ഭക്തി നിർഭരമായി നടന്നു. വികാരിയും റെക്ടറുമായ ഫാ. ജോയ് കടമ്പാട്ട് കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു....
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ അധ്യാപകദിനാഘോഷം സംഘടിപ്പിച്ചു . ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ...
കെ എസ് ആര് ടി സി പ്രതിസന്ധിക്ക് പരിഹാരം കാണാനായി നടത്തിയ ചർച്ച ഫലപ്രദം. ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കിയതായി യൂണിയനുകൾ ചർച്ചയ്ക്കുശേഷം പറഞ്ഞു. അതേസമയം സിംഗിൾ ഡ്യൂട്ടി...
അവയവമാറ്റത്തിന് മാത്രമായി സംസ്ഥാനത്ത് ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഇത് സംബന്ധിച്ച നടപടികളിലേയ്ക്ക് കടന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി...