അന്താരാഷ്ട്ര ലയൺസ് ക്ലബ്ബ് ഓഫ് വടക്കാഞ്ചേരി കൊച്ചിനും പാലക്കാട് അഹല്യാ കണ്ണാശുപത്രിയുടേയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും പ്രമേഹ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. വീരോലിപ്പാടം കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന പരിപാടി തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. സുനിൽ കുമാർ...
സൊസൈറ്റി ഓഫ് സെൻറ് വിൻസൻഡി പോൾ വേലൂർ ഏരിയ കൗൺസിലിൻ്റെ 54ാം വാർഷികവും, കുടുംബ സംഗമവും , മെറിറ്റ് ഡേയും മുണ്ടത്തിക്കോട് ക്രിസ്തുരാജ ദൈവാലയത്തിൽ വിപുലമായി ആഘോഷിച്ചു. വിൻസൻഷ്യൻ അംഗങ്ങളിൽ ഏറ്റവും സീനിയറായ ജോബ് എരനെല്ലൂർ...
ഓണക്കാലത്ത് കേരളത്തിലേക്ക് മൂന്ന് പ്രത്യേക തീവണ്ടികൾ…. മൈസൂരുവിൽനിന്ന് ബെംഗളൂരുവഴി തിരുവനന്തപുരത്തേക്കും യശ്വന്ത്പുരയിൽനിന്ന് കൊല്ലത്തേക്കും ഹൈദരാബാദിൽനിന്ന് തിരുവനന്തപുരത്തേക്കുമാണ് പ്രത്യേക സർവീസ്. മൈസൂർ-തിരുവനന്തപുരം വണ്ടി (06201) സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് 12.15-ന് പുറപ്പെടും. 2.05-ന് കെ.എസ്.ആർ. ബെംഗളൂരുവിലും 7.25-ന്...
ഓണക്കിറ്റ് ഭാഗമായി റേഷൻ കടകൾ ഇന്ന് പതിവുപോലെ പ്രവർത്തിക്കും. പകരമുള്ള അവധി 19ന് നൽകും. ഓണത്തിന് മുമ്പുതന്നെ കിറ്റ് വിതരണം പൂർത്തിയാക്കുകയാണ് ഭക്ഷ്യ വിതരണവകുപ്പിന്റെ ലക്ഷ്യം.
എൻസിപി സംസ്ഥാന അധ്യക്ഷനായി പി സി ചാക്കോയെ വീണ്ടും തിരഞ്ഞെടുത്തു . ചാക്കോ-തോമസ്, കെ തോമസ് വിഭാഗങ്ങൾ തമ്മിൽ സമവാദത്തിലെത്തിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്
നാസയുടെ ചാന്ദ്രദൗത്യം ആര്‍ട്ടിമിസ്–1 വീണ്ടും മാറ്റിവച്ചു . റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെയാണ് മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് നാസ അറിയിച്ചു. ഇന്ന് രാത്രി 11.47ന് വിക്ഷേപണം നടത്താനിരിക്കെയാണ് പ്രതിസന്ധി...
സൊസൈറ്റി ഓഫ് സെന്റ് വിൻസൻ ഡി പോൾ വേലൂർ ഏരിയ കൗൺസിലിന്റെ 54ാം വാർഷികവും, കുടുംബ സംഗമവും , മെറിറ്റ് ഡെയും മുണ്ടത്തിക്കോട് ക്രിസ്തുരാജ ദൈവാലയത്തിൽ വെച്ച് ആഘോഷിച്ചു. വിൻസൻഷ്യൻ അംഗങ്ങളിൽ ഏറ്റവും സീനിയറായ ജോബ്...