മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ചികിത്സയില്‍ കഴിയുന്ന സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചു.ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയായിരുന്നു സന്ദര്‍ശനം.ഇന്ന്...
ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച അരി പൂർണ്ണമായും നൽകാതെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരിയാണ് നൽകാതിരിക്കുന്നത്. ബിപിഎൽകാർക്ക് നൽകേണ്ട ഓണക്കിറ്റ് 60% കടകളിലും കിട്ടാനില്ല. വെള്ളക്കാർഡുകാർക്ക്...
മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. നായയില്‍ നിന്നുള്ള കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള 12 വയസ്സായ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ...
ഒരേ സമയം രണ്ട് ലോക റെക്കോര്‍ഡ് സ്വന്തമാക്കി അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികളുടെ കൂട്ടായ്മയായ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പ്രവാസികള്‍ സംഘടിപ്പിച്ചഇന്ത്യാദിന പരേഡിനും പരേഡില്‍ ഒരേ സമയം വിവിധ...
ടെന്നീസില്‍ നിന്ന് സെറീന വില്യംസ് വിരമിച്ചു. 23 ഗ്രാന്സ്ലാമുകള് നേടിയ താരം കൂടിയാണ് സെറീന. ഓസ്ട്രേലിയയുടെ അജ്ല ടോമില്‍ ജനോവിക്കിനോട് പൊരുതിത്തോറ്റാണ് മമ്മ സ്മാഷിന്റെ മടക്കം. ആദ്യ സെറ്റ് അജ്ല നേടിയെങ്കിലും രണ്ടാം സെറ്റിലാണ് സെറീനയുടെ...
എം.ബി രാജേഷ് നിയമസഭ സ്പീക്കര്‍ പദവി രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് രാജി കത്ത് കൈമാറി. തദ്ദേശ വികസന-എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദന് സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. എം.വി...
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 22 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ . തൃശൂർ ഏനാമാവ് ചിരുകണ്ടത്ത് ആദർശ് (23) നെയാണ് കുന്നംകുളം പോക്സോ...