വടക്കാഞ്ചേരി നഗരസഭയിലെ വയോമിത്രം ഗുണഭോക്താക്കൾക്കുവേണ്ടി സംഘടിപ്പിച്ച ഓണാഘോഷം വേറിട്ട അനുഭവമായി.നഗരസഭയുടേയും, സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുന്നംകുളത്തെ സ്മൃതിപഥം ഡിമെൻഷ്യ ഡേ കെയർ...
വടക്കാഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം, ,സ്കിറ്റ് ,നാടൻ പാട്ട്, നൃത്തനൃത്യങ്ങൾ, വടംവലി ,കസേരകളി ,ഉറിയടി എന്നിവ ഉണ്ടായി. തുടർന്ന് വിഭവസമൃദ്ധമായ...
കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിന് കീഴിലെ ജലവിഭവ വകുപ്പ്, നദീ വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് എന്നിവ നല്കുന്ന നാലാമത് ദേശീയ ജല പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍,...
എരുമപ്പെട്ടി എൻ എസ് എസ് കരയോഗം വനിതാ സമാജത്തിൻ്റെ നേതൃത്വത്തിൽ ഓണം വിപണന മേളയ്ക്ക് തുടക്കമായി. എമക്കപ്പട്ടി കരയോഗം ഹാളിൽ തലപ്പിള്ളി താലൂക്ക് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡന്റ് കെ രവീന്ദ്രൻ ഉദ്ഘാടനം...
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ തലപ്പിള്ളി താലൂക്ക് ഓണം ഫെയറിന് തുടക്കമായി. വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ. പി.എൻ....
ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനകീയ കൺവൻഷൻ ജില്ലാതല ഉദ്ഘാടനം നടന്നു. അത്താണി മേഖലയിൽ നടന്നപരിപാടി ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ഗ്രീഷ്മ അജയ്ഘോഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ അത്താണി മേഖല...
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സുരക്ഷിതമായ ആഹാരം ഉറപ്പ് വരുത്തുന്നതിനാണ് ശ്രമിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ...
ചേലക്കര ഗ്രാമപഞ്ചായത്തിലെ കളപ്പാറ മങ്ങാട് മങ്ങാരത്തിൽ വീട്ടിൽ ചാക്കോയുടെ കവുങ്ങിൻ തോട്ടത്തിലാണ് ഇന്ന് പുലർച്ചേ ആന ഇറങ്ങിയത്. തോട്ടത്തിലുണ്ടായിരുന്ന രണ്ടുവർഷം പ്രായമായ കവുങ്ങിൻ തൈകളെല്ലാം പിഴുതു നശിപ്പിച്ച നിലയിലായിരുന്നു. കാൽപ്പാദം കണ്ടിട്ട് ഒന്നിലധികം ആനകളുള്ളതായി ചാക്കോ...