സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 37,200 രൂപയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണവില തുടർച്ചയായി കുറയുകയാണ്. ഓഗസ്റ്റിലെ അവസാന ദിവസമായ ഇന്നലെ ഒരു...
ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒരുമനയൂർ സ്വദേശി പണിക്കൻവീട്ടിൽ 54 വയസുള്ള സതീശനാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം.ഒരുമനയൂർ നിന്ന് പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ്...
വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതി യോഗം നടന്നു. ദേവസ്വം ഓഫീസർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി എം.എസ് നാരായണൻ പ്രസിഡൻ്റായും, രാജേഷ് പി.ആർ സെക്രട്ടറിയായും, ട്രഷററായി നന്ദകുമാർ.ഇ യേയും തിരഞ്ഞെടുത്തു.
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും.ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാന വാഹിനി ക്കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്ന പ്രധാനമന്ത്രി കൊച്ചി മെട്രോയുടേയും, ദക്ഷിണ റെയിൽവേയുടേയും, വിവിധ പദ്ധതികളുടെ...
സൗദി ദമാമിൽ വാഹന അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വാഴാനി പേരേ പാടം സ്വദേശിക്ക് ദമാം കെ.എം.സി സി യുടെ നേതൃത്വത്തിൽ ചികിൽസാ സഹായം നൽകി. പേരേപാടംരാജേഷ് രാജനാണ് കെ.എം സി സി...