കനത്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായതോടെ കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ചൊവ്വാഴ്ച മാത്രം 97,317 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. പ്രത്യേക ഓഫറുകളൊന്നും ഇല്ലാതെ ഇത്രയധികം ആളുകള്‍ മെട്രോയില്‍ യാത്ര...
ആമ്പല്ലൂര്‍ കുണ്ടുകാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ഉപദേവത വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന രണ്ട് സ്വര്‍ണമാലകളാണ് മോഷണം പോയത്.
സംസ്ഥാനത്ത് നിലവില്‍ പോലീസ് ഉപയോഗിക്കുന്ന ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മദ്യം മാത്രമല്ല, മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെയും കണ്ടെത്താന്‍ പുതിയ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു. അമേരിക്കയില്‍...
വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘത്തിൽ ഓണച്ചന്തക്ക് തുടക്കമായി. ഹെഡ് ഓഫീസിൽ വിതരണോൽഘാടനം ചലച്ചിത്രകാരനും, എഴുത്തുകാരനുമായ റഷീദ് പാറയ്ക്കൽ നിർവ്വഹിച്ചു. സംഘം പ്രസിഡൻ്റ് ബിബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പൊതു ജനങ്ങൾക്ക് മിതമായ നിരക്കിൽ നിത്യോപയോഗസാധനങ്ങൾ...
സംസ്ഥാനത്ത് ഒരാഴ്ചകൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ. ശക്തമായ മഴയിൽ അതീവജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. മധ്യ-തെക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രതവേണം. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടിന് മുകളിൽ നിലനില്കുന്ന...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ സുരക്ഷാ വീഴ്ച. ക്ഷേത്ര നടയില്‍ ബൈക്കുമായെത്തി യുവാവിന്റെ പരാക്രമം. അമിത വേഗതയില്‍ ബൈക്ക് ഓടിച്ച യുവാവ് കിഴക്കേ ഗോപുരം വരെ എത്തുകയായിരുന്നു. കണ്ടാണശേരി ആളൂര്‍ പാറമ്പുള്ളി വീട്ടില്‍ സുബ്രഹ്മണ്യന് മകന് പ്രണവ്...