ദേശമംഗലത്ത് നിന്ന് കാട്ടുപന്നിയെ കുടുക്കിട്ട് പിടിച്ച് ഇറച്ചിയാക്കിയ മധ്യവയസ്ക്കനെ ചെറുതുരുത്തി പോലീസ് പിടികൂടി. പുങ്കുഴി മുണ്ടത്ത് നാണു മകൻ രവിയെയാണ് ഇന്ന് പുലർച്ചേ പിടികൂടിയത് . പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി. കേസെടുത്ത് പ്രതിയെ കോടതിയിൽ...
ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇക്കാര്യം വീണ്ടും വ്യക്തമാക്കിയത്. ഡിജിറ്റല്‍ പേമെന്റിലൂടെ പൊതു നന്മയാണ് സര്‍ക്കാര്‍ കാണുന്നത്. പൊതുജനങ്ങള്‍ക്ക് ഇത്തരം സേവനങ്ങള്‍ സൗജന്യമായി തന്നെ ലഭിക്കണം. അക്കാരണത്താല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കൂടുതല്‍ ആകര്‍ഷകമാകും. ഡിജിറ്റലൈസേഷനിലൂടെ സാമ്പത്തിക...
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,730 രൂപയും പവന് 37,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും...
കോടാലിയിൽ മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട് വിറ്റ് കിട്ടിയ പണം കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പ്രതി വിഷ്ണു ചെറുപ്പം മുതലേ ലഹരിക്ക്...
ചേലക്കര പത്തുകുടിചീപ്പാറ തെക്കേടത്ത് വീട്ടിൽ 41 വയസുള്ള പ്രസാദിനെയാണ് അനധികൃത മദ്യം കൈവശം വച്ചതിൽ പോലീസ് അറസ്റ്റ് ചെയ്തത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേലക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു....
തൃശൂരിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു. കിഴക്കേ കോടാലി സ്വദേശിനി ശോഭനയാണ് മരിച്ചത്.ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. മകന് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ വെള്ളിക്കുളങ്ങര കിഴക്കേ കോടാലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മകന് പൊലീസ്...
നഗരസഭാ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയര്മാന് പി.എന്‍.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.ഷൊര്‍ണ്ണൂര്‍ – ചേലക്കര ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ ഓട്ടുപാറ ബസ് സ്റ്റാന്റിലേയ്ക്ക് കയറാതെ ബസ് സ്റ്റാന്റിനു മുന്നില്‍ ആളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.ഷൊര്‍ണ്ണൂര്‍...