കരുമത്ര കുടുംബാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും ജന്മ നക്ഷത്ര വൃക്ഷ പൂജയും ഓഗസ്റ്റ് 26,27 തിയ്യതികളിലായി നടക്കും. ക്ഷേത്രം തന്ത്രി വടക്കേടത്ത് കേശവന് നമ്പൂതിരി, തെക്കേടത്ത് പെരുമ്പടപ്പ് ദാമോധരന് നമ്പൂതിരി...
പാലക്കാട് വൻ ഹാഷിഷ് ഓയിൽ വേട്ട. രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശി അറസ്റ്റിലായി.ആലങ്കോട് കോക്കൂർ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാളയാർ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവ്...
തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് വില വർദ്ധിച്ചത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 4,725 രൂപയും പവന് 37,800 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. ഗ്രാമിന് 10 രൂപയും പവന്...
നീലങ്കാവിൽ വീട്ടിൽ പരേതനായ ജോണിയുടെ മകൻ 41 വയസ്സുള്ള രാജുവിനേയാണ് ഇന്ന് കാലത്ത് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഐൻ ടി യു സി തൊഴിലാളിയാണ്. അവിവാഹിതനാണ്. സഹോദരൻ -പോൾ .പരേതയായ റോസിയാണ് മാതാവ് ....
തൃശൂർ പാലപ്പള്ളി എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം ഇറങ്ങി. 25ഓളം ആനകളാണ് റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ ഇവിടെ ടാപ്പിങ് നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. കാട്ടാന ഇറങ്ങുന്ന സ്ഥലമാണെങ്കിലും ഇത്രയധികം ആനകൾ ഒരുമിച്ചെത്തുന്നത് അപൂർവമാണ്. രണ്ട് ദിവസമായി കാട്ടാനകളുടെ...