വടക്കാഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടന്നു വന്നിരുന്ന സപ്തദിന സഹവാസ ക്യാംപ് സമാപിച്ചു. സമാപന സമ്മേളനം വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയർ പേഴ്സൺ ഷീല മോഹൻ ഉദ്ഘാടനം ചെയ്തു. എംപിടിഎ...
അത്താണി – പുതുരുത്തി റോഡ് നവീകരണ പ്രവൃത്തിയ്ക്ക് സാങ്കേതികാനുമതിയായിട്ടുണ്ടെന്ന് വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റലപ്പിള്ളി . അത്താണിയിൽ നിന്നും ആരംഭിച്ച് അമ്പലപുരം – ആര്യംപാടം വഴി പുതുരുത്തിയിൽ എത്തിച്ചേരുന്ന വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡുകളിൽ...
ഭാരത് ജോഡോ പദയാത്രക്കായി വടക്കാഞ്ചേരിയിൽ 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. എക്സ് എം.എൽ.എ പി.എ.മാധവൻ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ എം.പി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡൻ്റ് ജോസ് വളളൂർ മുഖ്യ പ്രഭാഷണം...
വിമാന മാർഗം കേരളത്തിലേക്ക് ലഹരി കടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ തൃശൂരിൽ അറസ്റ്റിൽ. കേച്ചേരി സ്വദേശികളായ ദയാൽ (27) , അഖിൽ (22) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. അരക്കിലോ എംഡിഎംഎ ഇവരിൽ നിന്ന്...
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 22ന് ആരംഭിക്കും. മുഖ്യമന്ത്രി വിതരണ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും വിതരണ ഉദ്ഘാടനമുണ്ടാകും. ഓഗസ്റ്റ് 23, 24 തീയതികളിലാണ് എ.എ.വൈ കാർഡുകാർക്ക് വിതരണം. ഓഗസ്റ്റ് 25, 26, 27...