തിരുവനന്തപുരം : ഓണ്‍ലൈന്‍ ഓട്ടോ ടാക്സി സര്‍വ്വീസായ കേരള സവാരി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്...
സംസ്ഥാന സര്‍ക്കാരിൻ്റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ അടങ്ങിയിരിക്കുന്നത്. പാക്കിംഗ് എണ്‍പത് ശതമാനത്തോളം പൂര്‍ത്തിയായതായി സപ്ലൈകോ അറിയിച്ചു. ഓണക്കിറ്റ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22ന്...
ആറ്റത്ര മുരിങ്ങത്തേരി കുരിയപ്പന്‍ ഭാര്യ ത്രേസ്യ (93) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് ആറ്റത്ര സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ :- ബേബി, റോസിലി, ജോസ്, ദേവസ്സി, സിസിലി, ഫ്രാന്‍സിസ്,...
എം എൽ എ സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ അഭ്യര്‍ത്ഥന മൂലം ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ എന്ന പദ്ധതിയില്‍ ഉൾപ്പെടുത്തി നവീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയത്.സേവ്യർ ചിറ്റലപ്പിള്ളി എം.എൽ എ, നഗരസഭ ചെയര്മാന് പി.എൻ.സുരേന്ദ്രൻ ,...
ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി പത്താംകല്ല് പ്രദേശത്ത് ഇന്നോവ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. (വീഡിയോ റിപ്പോര്‍ട്ട്)
തൃശൂർ ശ്രീ വടക്കുംനാഥ ക്ഷേത്രത്തിലെ പഴയ നാഴിക മണി വീണ്ടും സമയം ഓർമപ്പെടുത്തി നാദം മുഴക്കും. ഇന്ന് രാവിലെ എട്ടിന് നവീകരിച്ച നാഴിക മണി ക്ഷേത്രത്തിൽ സമർപ്പിച്ചു. ക്ഷേത്രം തുറക്കുന്ന പുലർച്ചെ മൂന്ന് മുതൽ മണിക്കൂറുകൾ...
ചേലക്കര നിയോജക മണ്ഡലം ജൽ ജീവൻ മിഷൻ അവലോകന യോഗം മന്ത്രി കെ രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേലക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്നു. ആഗസ്റ്റ് 25 നകം വാർഡ് തലത്തിൽ ഓരോ വീടുകളിലെയും നിലവിലെ വെള്ളത്തിൻ്റെ...
ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ഷികമന്ത്രി പി.പ്രസാദ് ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജയ്ക്ക് നല്കി പ്രകാശനം നിര്‍വഹിച്ചു. ആലപ്പുഴ വി.പി. റോഡ് സക്കറിയ...