സുരക്ഷാ ഓഡിറ്റിംഗില്‍ പാളിച്ച കണ്ടതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കാന്‍ തീരുമാനം. ക്ഷേത്രത്തിൻ്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സര്‍ക്കാരിന് കൈമാറി. ക്ഷേത്രത്തില്‍ കൂടുതല്‍ ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ഉള്‍പ്പെടെ...
വടക്കാഞ്ചേരി ചരൽപറമ്പ് റെയിൽവേ കോളനിക്ക് സമീപം മദ്ധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.അകമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ജീവനക്കാരനായ പുതുകുളങ്ങര വീട്ടിൽ 67 വയസ്സുള്ള കൃഷ്ണൻകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക...
ക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് തിരുവില്വാമല ബ്രദേഴ്സിൻ്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്കായി നൂറ്റിഒന്ന് പറ അരിയുടെ ഓണസദ്യ ബുധനാഴ്ച നടത്തും. രണ്ടു വർഷത്തോളമായി ക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് ഓണസദ്യ നൽകാൻ സാധിക്കാറില്ല. തുടർച്ചയായി പത്താം വർഷമാണ് തിരുവില്വാമല ബ്രദേഴ്സിൻ്റെ...
ആഗസ്റ്റ് 18ന് ശ്രീകൃഷ്ണജയന്തി ദിനത്തിൽ തളി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നേ ദിവസം വൈകീട്ട് 4:30 ന് വിരുട്ടാണം ഭഗവതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് തളി മഹാദേവക്ഷേത്രത്തിലേക്ക് ശ്രീകൃഷ്ണജയന്തി മഹാശോഭയാത്ര ഉണ്ടായിരിക്കുന്നതാണ്. തളി മഹാദേവ ക്ഷേത്രത്തിൽ...