ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം അങ്കണവാടിയിലെ കുടിവെള്ളത്തില്‍ പുഴുവും ചത്ത എലിയും. സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രക്ഷിതാക്കള്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടത്. വാട്ടര്‍ടാങ്ക് മാസങ്ങളായി വൃത്തിയാക്കിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഈ ടാങ്കില്‍ നിന്നും കുട്ടികള്‍...
ജി എല്‍ പി എസ് ഓട്ടുപാറയിൽ ഡിവിഷൻ കൗൺസിലർ ശ്രീദേവി ഫിറോസ് പ്രധാനാദ്ധ്യാപിക സീന ടീച്ചർ , പിടിഎ പ്രസിഡന്റ് സക്കരിയ, എസ് എം സി ചെയർമാൻ മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി...
75-ാംസ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സൗഹൃദം സെൻ്ററിൻ്റെ നേതൃത്വത്തിൽ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന സൗഹൃദം മാസികയുടെ പ്രകാശന കർമ്മം നടന്നു.അമ്പിളി ഭവനിൽ നടന്ന പരിപാടി രക്ഷാധികാരി കുറ്റിപ്പുഴ രവി ജോൺസൺ കുന്നംപിള്ളിക്ക് ആദ്യ പ്രതി നൽകി പ്രകാശന കർമ്മം...
ഓണം സ്പെഷൽഡ്രൈവിനോടനുബന്ധിച്ച് വടക്കാഞ്ചേരി റേയ്ഞ്ച് എക്സ്സൈസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ കുറ്റത്തിന് ഒരാൾ അറസ്റ്റിൽ . വടക്കാഞ്ചേരി വില്ലേജിൽ ഉൾപ്പെട്ട റെയിൽവേ സ്റ്റേഷൻ ലക്ഷം വീട് കണ്ടങ്ങത്ത് വീട്ടിൽ അയ്യപ്പൻ...
ഓഗസ്റ്റ് 15 ന് രാഷ്ട്രം 76-ാമത് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു. രാജ്യമെമ്പാടും ഒരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യ ദിനം. നമ്മുടെ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര ഹൃദയരുടെ ത്യാഗങ്ങളേയും, സമർപ്പണത്തേയും, ഈ ദിവസം സ്മരിക്കുകയും, ആദരിക്കുകയും...