ഓട്ടുപാറ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം ഭക്തി വിശ്വാസ ലഹരിയിൽ നടന്നു.പള്ളി വികാരി കണ്ടത്തിൽ പുത്തൻ പുരയിൽ കെപി ഐസക് കോറെപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവർണ ജൂബിലിയാഘോഷമാണ് നടന്നത്.രാവിലെ എട്ടുമണിക്ക് നടന്ന...
സിപിഐ (എം) ആറ്റത്ര സ്കൂൾ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷി ഇറക്കി. ബ്രാഞ്ച് സെക്രട്ടറി അനീഷിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കൃഷി ഇറക്കിയിട്ടുള്ളത്.എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.ബസന്ത് ലാൽ, സ്കൂൾ ബ്രാഞ്ച് സെക്രട്ടറി. കെ.ആർ.അനീഷ്...
വിവേകോദയം ഗേൾസ് സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തിൻ്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് വീടുകളിൽ പതാക ഉയർത്തുന്നതിനായി മുഴുവൻ വിദ്യാർത്ഥികൾക്കും ദേശീയ പതാക വിതരണം നടത്തി. സ്കൂൾ പി ടി എയും മ്യുച്ചൽ സെർവ് ഗ്രൂപ്പ് ഓഫ് കമ്പനിയും സംയുക്തമായി...
കർക്കിടക മാസാചരണത്തോടനുബന്ധിച്ച് നെല്ലുവായ് മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഇല്ലം നിറയും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ബ്രഹ്മശ്രീ കക്കാട് വാസുദേവൻ നമ്പൂതിരി, നാരായണൻ തിരുമേനി മാവേലി മന എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.തുടർന്ന്...
തിരുവില്വാമല ആനപ്രേമി കൂട്ടായ്മയുടെ നേതൃത്വത്തിൽ പറക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രത്യക്ഷ ഗണപതി ഹോമവും, ഗജപൂജയും ആനയൂട്ടും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. കാലത്ത് ക്ഷേത്രം മേൽശാന്തിയുടെ കാർമികത്വത്തിൽ പ്രത്യക്ഷ ഗണപതി ഹോമത്തോടെ ചടങ്ങുകൾ തുടങ്ങി. തുടർന്ന് വില്വാദ്രിനാഥ...
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം മൂവർണമണിഞ്ഞു. തൃശൂരിലെ ചരിത്ര പൈതൃക സ്മാരകങ്ങളിൽപ്പെട്ടതും യുനെസ്കോ പൈതൃക പട്ടികയിൽ പെട്ടതുമാണ് വടക്കുംനാഥ ക്ഷേത്രത്തിന്റെ ഗോപുരങ്ങൾ. അതിൽ തന്നെ സവിശേഷമാണ് തെക്കേഗോപുരം. വർഷത്തിൽ രണ്ട് തവണ...
തൃശ്ശൂർ, പൂത്തോൾ പി ടി കോട്വേഴ്സ് റോഡിലുള്ള വീട്ടിലെത്തിയാണ് എം പി ആദരിച്ചത്. ലോകത്തിലെ188 രാജ്യങ്ങളിൽ നിന്നുള്ള ടീമുകളുമായി മത്സരിച്ച് വ്യക്തിഗത സ്വർണ്ണം നേടിയ നിഹാൽ സരിന് എം. പി ആശംസ അർപ്പിച്ചു. തൃശൂരിനും, കേരളത്തിനും,...