രാമായണ മാസാചരണത്തിൻ്റെ ഭാഗമായി തലപ്പിള്ളി താലൂക്ക് നായർ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദ്ധ്യാത്മിക സംഗമവും സമ്പൂർണ്ണ രാമായണ പാരായണവും നടന്നു. താലൂക്ക് യൂണിയൻ ഹാളിൽ നടന്ന പരിപാടി നായർ സർവ്വീസ് സൊസൈറ്റി രജിസ്ട്രാർ പി.എൻ.സുരേഷ് ഉദ്ഘാടനം...
തിരുത്തിപറമ്പ് സെൻ്റ് ജോസഫ് പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള സമാപന പൊതുസമ്മേളനം ഓഗസ്റ്റ് 15 ന് നടക്കുമെന്ന് ഗോൾഡൻ ജൂബിലി കമ്മറ്റി ഭാരവാഹികൾ വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓഗസ്റ്റ് 15 ന്...
മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ രണ്ടു മെഡലുകളാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ പോലീസുകാരെ തേടിയെത്തിയത്. സിവിൽ പോലീസ് ഓഫീസറായ ജോബിൻ ഐസക് , വനിത സിവിൽ പോലീസ് ഓഫീസർ . പ്രതിഭ പി.കെ.എന്നിവർക്കാണ് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചത്.
എരുമപ്പെട്ടിയിൽ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്. ബൈക്ക് യാത്രക്കാരായ കാഞ്ഞിരക്കോട് ചിരിയങ്കണ്ടത്ത് വീട്ടില്‍ ലോനപ്പന് (73), സഹോദരന് ആന്റണി (67), സ്കൂട്ടര്‍ യാത്രക്കാരിയായ കുണ്ടന്നൂര്‍ സ്വദേശി അണ്ടേകാട്ടില് കളരിക്കല്‍ ഗീത(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എരുമപ്പെട്ടി...