ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായുള്ള “ഹർ ഘർ തിരംഗ” യജ്ഞത്തിന് തുടക്കമായി.കോളേജ് പ്രിൻസിപ്പൽ ഡോ.ജോളി ആൻഡ്രൂസ്, എൻ സി സി ഓഫീസർ ലെഫ്റ്റനന്റ് ഡോ. ഫ്രാങ്കോ. ടി. ഫ്രാൻസിസിന് ദേശീയ...
അമ്പലപ്പാട് സർവ്വീസ് സഹകരണ ബാങ്കിൽ ബാങ്ക് അംഗങ്ങളായവരുടെ മക്കളിൽ എസ് എസ് എല്‍ സി, പ്ലസ്ടു ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് നടന്നു. ബാങ്ക് ഹാളിൽ നടന്ന പരിപാടി ചാലക്കുടി നിയോജക...
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്നിഷ്യൻ തസ്തികളിലേക്ക് ദിവസവേതന കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. പ്രായപരിധി 40വയസ്സിനു താഴെ. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും സഹിതം ഓഗസ്റ്റ്...
വടക്കാഞ്ചേരി പുഴ നവീകരണത്തിനായി 10 കോടി രൂപ അനുവദിച്ചിട്ടുള്ള ‘ടോട്ടല്‍ ഡെവലപ്മെന്റ് പ്ലാന്‍ ഓഫ് വടക്കാഞ്ചേരി റിവര്‍ – ഫെയ്സ് 1’ എന്ന പ്രവൃത്തിയുടെ ഡി.പി.ആര് തയ്യാറാക്കി സാങ്കേതികാനുമതിയ്ക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് തെക്കുംകര ഗ്രാമപഞ്ചായത്തിലെയും വടക്കാഞ്ചേരി...
കേരളത്തില്‍ നിന്നും തിരഞ്ഞെടുത്ത എട്ട് ഉദ്യോഗസ്ഥരില്‍ ഒരാളാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയായ കെ.കാര്‍ത്തികിന്. എറണാകുളം റൂറൽ എസ്.പിയായിരിക്കെ നടത്തിയ മികച്ച അന്വേഷണ പ്രവർത്തനങ്ങൾക്കാണ് പുരസ്ക്കാരം. കേരളത്തെ പിടിച്ചുലച്ച മാനസ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു കാർത്തിക്...