രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്. നാളെ (13) മുതല്‍ 16...
വടക്കാഞ്ചേരി പി.ഡബ്ല്യൂ.ഡി.റസ്റ്റ് ഹൗസിനു സമീപമുള്ള ലിങ്ക് റോഡ് ഗതാഗത യോഗ്യമാക്കിയതിനെ തുടർന്ന് വടക്കാഞ്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് വൺവെ സമ്പ്രദായം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യയുടെ നേതൃത്വത്തിൽ എം.എൽ.എ സേവ്യർ...
ഏരിയാ പ്രസിഡണ്ട് സി .രാജേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി,ജില്ലാ സെക്രട്ടറി എംകെ ശശിധരൻ, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മോഹൻദാസ്, ഏരിയാ സെക്രട്ടറി രവി കൊമ്പത്ത് , നൗഷാദ് വാകയിൽ...
എരുമപ്പെട്ടി കുന്നത്തേരി ദേശത്ത് പുത്തൻപീടികയിൽ ഷമീർ (31)നെയാണ് നാട് കടത്തിയത്. എരുമപ്പെട്ടി, കുന്നംകുളം ,വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം ഉൾപ്പടെ അഞ്ചിലധികം കേസുകളിൽ പ്രതിയാണ് ഇയാള്‍. അടുത്തിടെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കയറി ആക്രമണം...
വടക്കാഞ്ചേരി കരുമത്ര പാറപ്പുറം ഉണ്ണിയാട്ടിൽ പരേതനായ ശങ്കരനാരായണന്റെ ഭാര്യ റിട്ട. അധ്യാപിക മനയ്ക്കിലാത്ത് കൃഷ്ണകുമാരി (79) അന്തരിച്ചു. മക്കൾ – രോഹിത്ത്, അനൂപ്. മരുമക്കൾ – രമ്യ, ദീപു
ജി.എല്‍.പി.എസ് ഓട്ടുപാറ 2022- 23 അധ്യയന വർഷത്തെ പിടിഎ ജനറൽ ബോഡി യോഗം നടന്നു. കൗൺസിലർ ഫിറോസ് അധ്യക്ഷനായ യോഗത്തിൽ മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.വി.മുഹമ്മദ് ബഷീർ പങ്കെടുത്തു സംസാരിച്ചു. റിപ്പോർട്ട് അവതരണത്തിനു...