ഗുരുവായൂർ ക്ഷേത്രം പ്രസാദ കൗണ്ടറിനടുത്തും സത്രം ഗേറ്റിനു സമീപത്തും കിഴക്കേ നടപ്പുരയിലും 8 പേർക്ക് തെരുവു നായയുടെ കടിയേറ്റു. 7 പേർക്ക് ദേവസ്വം മെഡിക്കൽ സെന്ററിലും ഒരാൾക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രാഥമിക ശുശ്രൂഷ നൽകി....
ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായകേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന് മകന് ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്....
കഴിഞ്ഞ ദിവസം തകരാറിലായ വലിയ നാഴികമണിക്ക് പകരമായി താൽക്കാലികമായി പുതിയ മണി സ്ഥാപിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് നൂറ്റാണ്ട് പഴക്കമുള്ള വെള്ളോടിൽ തീർത്ത നാഴികമണി തകരാറിലായത്. മണിയുടെ നാക്ക് ഉറപ്പിച്ചിരുന്ന ഇരുമ്പ് ദണ്ഡ് ദ്രവിച്ച് നാക്ക് വീഴുകയായിരുന്നു....
കേരള മുസ്ലീം ജമാഅത്ത് സംസ്ഥാനത്ത് എല്ലാ സോണുകളിലും മുസ്ലീം ജമാഅത്ത്, എസ് വൈ എസ് ,എസ് എസ് എഫ് ,എസ് എം എ തുടങ്ങിയ സംഘടനയുടെ സോൺ, സെക്ടർ, യൂണീറ്റ് പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തുന്ന ജാഗ്രത...
വടക്കാഞ്ചേരി ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിവിധ നിയമങ്ങളെ പറ്റി അഭിഭാഷകർക്കായുള്ള തുടർപഠന ക്ലാസ്സുകൾക്ക് തുടക്കമായി. ക്രിമിനൽ നടപടി ക്രമത്തെ കുറിച്ചുള്ള ആദ്യ ക്ലാസ്സിന് അഡ്വ.പി.കെ.ദിനേശൻ നേതൃത്വം നൽകി. ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.ഇ കെ. മഹേഷ്...
ഇസ്ലാമിക കലണ്ടർ അഥവാ ഹിജ്റാ കലണ്ടർ പ്രകാരം ആദ്യത്തെ മാസമാണ് മുഹറം.ഇസ്ലാമിക വിശ്വാസ പ്രകാരം റമദാനിനു ശേഷം ഏറ്റവും പ്രാധാന്യം കൊടുക്കുന്ന മാസമാണ് മുഹറം. മാസപ്പിറവി കണ്ടതിൻ്റെ കണക്കുകൾ അനുസരിച്ച് ഹിജ്റാ കലണ്ടർ പ്രകാരം മുഹറം...
6 മണിയോടെ കണ്ണൂർ നാറാത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ആദ്യകാല പത്രപ്രവർത്തകനും ഇഎംഎസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു.
കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച ഒരാള്‍ക്ക് കൂടി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആര്.ബിന്ദു എത്തി തുക കൈമാറി. നിക്ഷേപ തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സ തടസപ്പെട്ട മാപ്രാണം സ്വദേശി തെങ്ങോല പറമ്പില്‍...
വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി.ഇന്ന് പുലർച്ചെ 6:45 നാണ് കാക്കിനികാട് വലിയതോട് ടി. പി. ഹരിദാസിൻ്റെ ഫാമിൽ രണ്ട് ആനകളേയും, ഒരു കുട്ടിയേയും കണ്ടെത്തിയത്.ഫാം ജീവനക്കാരൻ ജോസഫ്...
വടക്കാഞ്ചേരി സൗഹൃദം സൊസൈറ്റി രാമായണ പഠന ശില്പശാലയുടെ ഭാഗമായി വ്യത്യസ്തരാമായണങ്ങൾ വ്യത്യസ്ത കഥകൾ എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം നടത്തി. ഡോ.ബി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.(VIDEO REPORT)