വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികൾക്കുമെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു. കറുത്ത വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് കോൺഗ്രസ് എം.പിമാർ പ്രതിഷേധം നടത്തിയത്. വിജയ് ചൗക്കിൽ ഒന്നര...
തിച്ചൂർ പതിനാലാം വാർഡിൽ ഉൾപ്പെട്ട കോഴിക്കുന്ന് കോളനി അംഗൻവാടിയിൽ വച്ച് നടന്ന യോഗത്തിൽ വരവൂർ പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ: വിനോദിൻ്റെ നേതൃത്വത്തിലാണ് യോഗം നടന്നത്.(VIDEO REPORT)
തൃശൂരിലെ ശക്തമായ മഴയില്‍ വനമധ്യത്തില്‍ ഒറ്റപ്പെട്ടുപോയ യുവതി പ്രസവിച്ചു. തൃശൂര്‍ വനമധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലെ അംഗമായ സ്ത്രീയാണ് കാട്ടില്‍ വച്ച് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ശക്തമായ മഴയില്‍ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ്...
അതിരപ്പിള്ളി വനമേഖലയിൽ ഒരു ആനയെക്കൂടി അവശനിലയിൽ കണ്ടെത്തി. വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് അവശതയിലായ ആനയെ കണ്ടെത്തിയത്. വനം മന്ത്രിയുടെ നിർദേശ പ്രകാരം ആനക്ക് ചികിത്സ നൽകാൻ രണ്ടു വിദഗ്ദ ഡോക്ടർമാർ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചു....
പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മറ്റൊരു സഹോദരനേയും പാമ്പ് കടിച്ചു. ഉത്തര്‍ പ്രദേശിലെ ബൽറാംപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാമ്പ്കടിയേറ്റ് മരിച്ച യുവാവിന്റെ അന്തിമസംസ്കാര ചടങ്ങുകള്‍ നടത്തി വിശ്രമിക്കുന്നതിനിടെയാണ് സഹോദരനേയും പാമ്പ്...
കാസർകോട് നീലേശ്വരത്തു വൻ മയക്കുമരുന്ന് വേട്ട. പള്ളിക്കര റെയിൽവേ ഗേറ്റിനടുത്തു നടത്തിയ പരിശോധനയിൽ ഇന്നോവ കാറിൽ നിന്ന് വിൽപനയ്ക്കായി എത്തിച്ച 25 ഗ്രാം എം ഡി എം എ യും രണ്ടു കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പഴയങ്ങാടി...
സംസ്ഥാനത്ത് ഡീസൽ പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് ഇന്ന് നിരവധി സർവീസുകൾ റദ്ദാക്കി. നിലവിൽ ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓർഡിനറി സർവീസുകൾ...
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിൽ ബഹിരാകാശത്ത് ത്രിവർണ പതാക പാറുമെന്ന് 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് രാജ്യം. ഇതിന്റെ ഭാഗമായി ചരിത്രപരമായ ചുവടുവെയ്പിന് തയ്യാറെടുക്കുകയാണ്...
പണപെരുപ്പം പരിഹരിക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും റിപ്പോ നിരക്ക് അര ശതമാനം കൂട്ടി. ഇതോടെ ഭവന-വാഹന വായ്പയുടെ പലിശനിരക്ക് വർദ്ധിക്കും. റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു. ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 38120 രൂപയ്ക്കാണ് ഇന്ന് രാവിലെ മുതല്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4765 രൂപയാണ്. കഴിഞ്ഞ ദിവസം സ്വർണവില രണ്ടു തവണ...