തൃശൂർ മെഡിക്കൽ കോളേജിലെ ഫാർമക്കോളജി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഡോ.ടി.എച്ച്.ധന്യ ഇന്ന് വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇപ്പോൾ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്
മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തമിഴ്നാടിന്റെ ആദ്യഘട്ട മുന്നറിയിപ്പ്. ജലനിരപ്പ് 136 അടി പിന്നിട്ടതിന് പിന്നാലെയാണ് തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇവിടെ നിന്നുള്ള വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ ഡാമും നിറഞ്ഞതിനെ തുടര്ന്ന് തുറന്ന്...
കട്ടപ്പനയിൽ വൻ കുഴൽപ്പണ വേട്ട. സംഭവത്തിൽ രണ്ട് പേരെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശി പ്രതീഷ്, മൂവാറ്റുപുഴ സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്. കട്ടപ്പന വഴി കുഴൽപ്പണം കടത്താൻ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ...
കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ചാത്തന്നൂർ എം.എൽ.എയുമായ പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെ ടോയ്ലറ്റിൽ കാൽവഴുതിവീഴുകയായിരുന്നു അദ്ദേഹം. ഏറെ നേരം കഴിഞ്ഞിട്ടുംടോയ്ലറ്റിൽ നിന്ന് പുറത്തിറങ്ങാതായതോടെയാണ് വീട്ടുകാർ ശ്രദ്ധിച്ചത്. വീട്ടിലുള്ളവർ നോക്കുമ്പോൾ അദ്ദേഹം ശുചിമുറിയിൽ...
വടക്കാഞ്ചേരി നഗരസഭയിൽ മഹാതമ കെയറിൻ്റെയും, യൂത്ത് കെയറിൻ്റെയും ,ബ്ലോക്ക് കോൺഗ്രസ്സ് മണ്ഡലം കോൺഗ്രസ്സ് കമ്മിററികളുടെയും നേതൃത്വത്തിൽ ദുരിതാശ്വാസ കൺട്രോൾ റും കെ.എസ്.എൻ. മന്ദിരത്തിൽ ആരംഭിച്ചിരിക്കുന്നു. അത്യാവശ്യ സഹായം ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലേക്ക് 24 മണിക്കൂറും...
വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖയിൽ തലപ്പിള്ളി താലൂക്ക് എസ് എൻ ഡി പി യോഗം യൂണിയൻ സെക്രട്ടറി ടി.ആർ.രാജേഷ് വടക്കാഞ്ചേരി ശാഖാ സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി ആഗസ്റ്റ് 7ന് കാലത്ത് 10 മണിക്ക്...
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തൃശൂർ, ആലപ്പുഴ, പാലക്കാട്, കോട്ടയം, പത്തനംതിട്ട , ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്...
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഓഗസ്റ്റ് 13 മുതൽ 15 വരേയുള്ള ദിവസങ്ങളിൽ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം രാജ്യത്തുടനീളം ദേശീയ...
മുഹറം അവധി തിങ്കളാഴ്ചയിൽ നിന്നും ചൊവ്വാഴ് ചയിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. ഹിജ്റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് സർക്കാർ അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ്...
വടക്കാഞ്ചേരി പാർളിക്കാട് പട്ടിച്ചിറക്കാവ് ബസ് സ്റ്റോപ്പിന് സമീപമുള്ള കുന്നിൻ ചെരിവിൽ നിന്നും മണ്ണിടിഞ്ഞ് വടക്കാഞ്ചേരി – തൃശൂർ സംസ്ഥാന പാതയിലേക്ക് പതിക്കുകയായിരുന്നു. ഉച്ചയോടെയാണ് ചെരിവിൽ നിന്നും കല്ലും മണ്ണും ഇടിഞ്ഞ് സംസ്ഥാനപാതയിലേക്ക് പതിച്ചത്. സംഭവം നടക്കുമ്പോൾ...