സംസ്ഥാനപാത അകമലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 6പേർക്ക് പരുക്കേറ്റു. തൃശൂർ- ഒറ്റപ്പാലം റൂട്ടിലോടുന്ന കരിക്കൂട്ടത്തിൽ ബസും മായന്നൂർ, ചേലക്കര-തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ശ്രീകൃഷ്ണ ബസും നേരിട്ട് കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്.ബിന്ദുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.(VIDEO REPORT)
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ആവേശം വിതറി തൃശൂർ ജില്ലയുടെ ആകാശങ്ങളിൽ കുടുംബശ്രീ തീർത്ത പാതകകൾ പാറിക്കളിക്കും. രണ്ടര ലക്ഷം ത്രിവർണ പതാകകളാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിൽ കുടുംബശ്രീ തയ്യാറാക്കുന്നത്. ദേശീയപതാകയ്ക്ക് ആദരവ്...
ഓട്ടുപാറ വാഴാനി റോഡില്‍ റെയില്‍വേ ഗേറ്റിന് സമീപം പടിഞ്ഞാറ്റുശാലയില് പി.കെ ബാബു (53) അന്തരിച്ചു. ഭാര്യ – പ്രിയ, മക്കള്‍ – ബിജിത്ത്, ഭവ്യ . സംസ്കാരം നാളെ (05.08.2022) പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍
ആറാമത് കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കേരള പ്രവാസി സംഘം വടക്കാഞ്ചേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.( VIDEO REPORT)
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടർ ഹരിത വി . കുമാർ അറിയിച്ചു. ( VIDEO REPORT)
വിവരാവകാശ അപേക്ഷയ്ക്ക് സമയബന്ധിതമായി മറുപടി നൽകുന്നതിൽ വീഴ്ച്ച വരുത്തിയ കൊച്ചി കോർപ്പറേഷന് പിഴ ചുമത്തി സംസ്ഥാന വിവരാവകാശ കമ്മീഷൻ. കോർപ്പറേഷൻ ഓഫീസിലെ വിവരാവകാശ ഓഫീസറായ എ. ഹയറുന്നിസയ്ക്കാണ് കമ്മീഷൻ 25,000 രൂപ പിഴ ശിക്ഷ വിധിച്ചത്....
ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നു. ഡാമുകൾ തുറന്ന സാഹചര്യത്തിൽ ചാലക്കുടിപുഴയുടെ തീരത്ത് താമസിക്കുന്നവരെ അടിയന്തരമായി മാറ്റുന്നതിന് നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. വാഹനങ്ങളിൽ മൈക്ക് അനൗൺസ്മെൻ്റ് വഴി...
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം,...
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ്...