തൃശൂർ ആളൂർ പഞ്ചായത്തിലെ വെള്ളം ഉയരാൻ സാധ്യതയുള്ള ഇടങ്ങളിൽ സന്ദർശനം നടത്തി മന്ത്രി ആർ. ബിന്ദു. ജനങ്ങളോട് മാറി താമസിക്കേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിച്ച മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.തെക്കേ വെള്ളാഞ്ചിറ, തുരുത്തി പറമ്പ് എന്നിവിടങ്ങളിൽ ആണ് മന്ത്രി...
വിശ്വനാഥൻ നഗർ എന്നു നാമകരണം ചെയ്ത നെല്ലുവായ് പേൾ റീജൻസി ഓഡിറ്റോറിയത്തിൽ വച്ചാണ് സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചത്.(VIDEO REPORT)
ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ താല്‍ക്കാലികമായി ഒഴിവ് വരുന്നമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയറുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സിവില്‍/ അഗ്രികള്‍ച്ചറല്‍/ എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമയും...
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്കൂളുകളില്‍ ഇത്തവണ കലോത്സവവേദികളുണരും. അടുത്ത വർഷം ജനുവരി 3 മുതൽ 7വരെ കോഴിക്കോട്ട് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂള്‍ കായികമേളയ്ക്ക് നവംബറില്‍ തിരുവനന്തപുരവും ശാസ്ത്രമേളയ്ക്ക് നവംബറില്‍...
സംസ്ഥാനത്ത് വീണ്ടു മഴ ശക്തമാകുന്നു. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. അതേസമയം അഞ്ച് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്...
ഈ വർഷം ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃതോത്സവം’ പരിപാടിയുടെ ഭാഗമായാണ് തീരുമാനം. ആർക്കിയോളജിക്കൽ...
കൽപ്പറ്റയിൽ ടിപ്പർ ലോറി ഡ്രൈവർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ടിപ്പറിന്റെ ക്യാരിയര്‍ ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ്...
തൃപ്രയാര്‍ അമ്പലത്തിന് സമീപം മധ്യവയസ്കനെ തലക്ക് വെട്ടേറ്റ നിലയിലും കൈകള്‍ക്ക് പരിക്കേറ്റ നിലയിലും കണ്ടെത്തി. വലപ്പാട് സ്വദേശി അബൂബക്കര്‍ (56) ആണ് വെട്ടേറ്റത്. ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വലപ്പാട് പോലീസ്...
ശക്തമായ മഴയേത്തുടർന്ന് വടക്കാഞ്ചേരി ചരൽ പറമ്പ് പ്രദേശത്ത് വഴി വക്കിൽ നിന്നിരുന്ന ഭീമൻ പുളിമരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ഇന്ന് രാവിലെ പത്തുമണിയോടേയാണ് മരം കടപുഴകി വീണത്. വടക്കാഞ്ചേരിയിൽ നിന്നും...
വടക്കാഞ്ചേരി സൗഹൃദം സൊസൈറ്റിയുടെ നേതൃത്വത്തിൽ വർഷന്തോറും നൽകി വരാറുള്ള ഭക്തശ്രീ അവാർഡിന് പ്രശസ്ത സംസ്കൃത പണ്ഡിതനും കവിയും ഭക്തിപ്രഭാഷകനുമായ കെ.വിജയൻ മേനോൻ അർഹനായിയെന്ന് വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സൗഹൃദം സൊസൈറ്റി ഭാരവാഹികൾ...