പുതുക്കാട് കണ്ണംപത്തൂരിൽ പാടത്തെ വെള്ളക്കെട്ടിൽ വീണ് മധ്യവയസ്കൻ മരിച്ചു. തൊറവ് പുത്തൻ പുരയ്ക്കൽ വർഗീസ് മകൻ ബാബു (53) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഉച്ചതിരിഞ്ഞ് കണ്ണമ്പത്തൂർ ഉഴിഞ്ഞാൽ പാടത്ത് മീൻ പിടിക്കാൻ...
ദുരിതാശ്വാസ പ്രവർത്തനമുന്നൊരുക്കത്തിൻറെ ഭാഗമായി തലപ്പിള്ളി താലൂക്ക് കോൺഫെറെൻസ് ഹാളിൽ യോഗം ചേർന്നു .(VIDEO REPORT)
തൃശൂരിൽ ഒരു കോടിയുടെ ഹാഷിഷ് ഓയിൽ വേട്ട. സംഭവത്തിൽ രണ്ട് സ്ത്രീകളുൾപ്പെടെ നാലു പേർ അറസ്റ്റിൽ. അകലാട് കൊട്ടിലിൽ അഷ്റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടിൽ സഫീന (32), പട്ടാമ്പി തേലോത്ത് വീട്ടിൽ മുഹമ്മദ് (69),...
ചാവക്കാട് കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്. രണ്ട് നോട്ടിക്കൽ മെയിൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്....
ഭാരതപ്പുഴയിൽ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നത് മൂലം ഭാരതപ്പുഴയുടെ സമീപം താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അധികൃതർ അറിയിച്ചു. (VIDEO REPORT)
കുന്നംകുളം നഗരസഭയിൽ വീണ്ടും വിജിലൻസ് പരിശോധന. കെട്ടിട നിർമ്മാണത്തിന് മാനദണ്ഡങ്ങൾ പാലിക്കാതെ നഗരസഭ അനുമതി നൽകിയെന്ന പരാതിയിലാണ് പരിശോധന. നേരത്തെ സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ പരിശോധനയിൽ കുന്നംകുളം നഗരസഭയിൽ നിന്നും ക്രമക്കേടുമായി ബന്ധപ്പെട്ട ഫയലുകൾ...
പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഈ നയത്തിൻ്റെ അടിസ്ഥാനത്തിലാണ് പാലിയേക്കര,...
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റും സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റും പ്രവേശനവും വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രണ്ടാം ഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17...
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രേഖകൾ ഇല്ലാതെ കടത്തിയ ഒരു കിലോയോളം സ്വർണം ആര്.പി.എഫ് പിടികൂടി. തൃശൂർ ചേരൂർ സ്വദേശി സനോജ് എം. എസ് ആണ് പിടിയിലായത്. ചെന്നൈ – മംഗലാപുരം മെയിലിൽ ആണ് സ്വർണം കടത്തിയത്....
സംസ്ഥാനപാതയിൽ ചെറുതുരുത്തി സ്ക്കൂളിന് സമീപം കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സ് കാറിൽ ഇടിച്ച് അപകടം. ആർക്കും പരുക്കില്ല . ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം . നിലമ്പൂരിൽ നിന്ന് നെടുമ്പാശ്ശേരി...