തൃശൂര്‍ ജില്ലയില്‍ തീവ്ര മഴയ്ക്കുള്ള റെഡ്/ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് അറിയിച്ചു. നിരോധിത കാലയളവില്‍ നടത്തുന്ന ഏതൊരു...
തെക്കും കര , മണലിത്തറ ക്ഷീര സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ചു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അഞ്ച് പേരും, സിപിഎമ്മിലെ ഒരാളും വിജയിച്ചു. ഇരുപാര്‍ട്ടികളിലേയും ഓരോ വനിതാ അംഗങ്ങള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.എ.വി ചാക്കോ, എന്‍.ഡി...
നിർത്താതെ പെയ്യുന്ന മഴയിലും വാഴാനി ഡാമിൽ സംഭരണശേഷിയുടെ പകുതി വെള്ളം മാത്രം .(VIDEO REPORT)
കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള ദേശീയ പൊതുപ്രവേശനപരീക്ഷ (സി.യു.ഇ.ടി.) സെപ്റ്റംബര്‍ ഒന്നുമുതല്‍ ഏഴുവരെയും ഒന്പതുമുതല് 11 വരെയും രണ്ടുഘട്ടങ്ങളായി നടത്തുമെന്ന് യു.ജി.സി. ചെയര്മാന് എം. ജഗദീഷ്കുമാര് അറിയിച്ചു.അഡ്മിറ്റ് കാര്‍ഡ്, പരീക്ഷാകേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍...
തൃശൂർ നഗരത്തിൽ ഹാഷിഷ് ഓയിൽ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് പേർ തൃശൂർ സ്വദേശികളും രണ്ട് പേർ പാലക്കാട് സ്വദേശികളുമാണ്....
ശബരിമല ശ്രീകോവിലിലെ ചോര്‍ച്ചയ്ക്ക് കാരണം സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച സ്വര്‍ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചതാണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച ആണികള്‍ മുഴുവന്‍ മാറ്റും. സ്വര്‍ണപ്പാളികള്‍ക്കിടയിലെ വിടവ് വഴിയുള്ള ചോര്‍ച്ച തടയാന്‍ പശ ഉപയോഗിക്കും....
കേരള വനം വന്യജീവി വകുപ്പിൻ്റേയും, സാമൂഹ്യ വനവൽക്കരണ വിഭാഗത്തിൻ്റെയും, തൃശ്ശൂർ ഗവൺമെൻ്റ് ഡെൻ്റെൽ കോളേജിൻ്റയും വടക്കാഞ്ചേരി നഗരസഭയുടേയും സംയുക്താ ഭിമുഖ്യത്തിൽ ഗവൺമെൻ്റ് ഡെൻ്റൽ കോളജിൽ സ്ഥാപന വനവൽക്കരണം പരിപാടി സംഘടിപ്പിച്ചു.(VIDEO REPORT)
ആലപ്പുഴ ദേശീയപാതയില്‍ കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേര്‍ക്ക് പരുക്ക് . ആലപ്പുഴ വലിയമരം സ്വദേശിയായ നിഹാസ് (29) ആണ് മരിച്ചത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറായ നിഹാസ് റെയില്‍വേ സ്റ്റേഷനില്‍ നിന്നു...
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കുറഞ്ഞ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് റെഡ് അലർട്ട് തുടരുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം...
ഒന്നര ദിവസം കഴിഞ്ഞിട്ടും തൃശ്ശൂര്‍ ചാവക്കാട് കടലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ 2 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല.(video report)