കോഴിക്കോട് ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് വീടുകൾക്ക് കനത്ത നാശനഷ്ടം. മലോക്കണ്ടിയിൽ കണ്ണോത്ത് കുഞ്ഞാലിയുടെ വീട്ടിൽ വൈദ്യുതി മീറ്ററും സ്വിച്ച് ബോർഡും തകർന്നു. മീറ്ററും മറ്റും പൊട്ടിത്തെറിച്ച് അയൽ വീട്ടുമുറ്റത്ത് പതിക്കുകയായിരുന്നു. വീടിനും തകരാർ സംഭവിച്ചെങ്കിലും വീട്ടുകാർ...
ഹജ്ജിനെത്തിയ മലയാളി വനിത തീര്‍ഥാടക പക്ഷാഘാതത്തെ തുടര്‍ന്ന് മക്കയില്‍ മരിച്ചു. സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയ തൃശൂര്‍ ഞമങ്ങാട്ട് വൈലത്തൂര്‍ പനങ്കാവില്‍ ഹൗസില്‍ മൂസക്കൂട്ടിയുടെ ഭാര്യ മെഹര്‍നിസ (62) ആണ് പക്ഷാഘാതത്തെ തുടര്‍ന്ന് മക്കയിലെ ആശുപത്രിയില്‍ മരിച്ചത്....
സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 200 രൂപ വർദ്ധിച്ച് 37,880 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4,735 രൂപയായി. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സ്വർണ്ണവില ഇന്നലെ...
കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്ന് 2021 -22 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരായിരിക്കണം. ആദ്യ ചാൻസിൽ എസ് എസ്...
ചേലക്കര നിയോജകമണ്ഡലത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി അടിയന്തര യോഗം മന്ത്രി കെ രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേലക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്നു. എല്ലാ പഞ്ചായത്തിലും വെള്ളപൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വാർഡ്...
തൃശ്ശൂര്‍ കയ്പമംഗലത്ത് 25 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തീരദേശത്തെ ഹാൻസ് രാജാവ് എന്നറിയപ്പെടുന്ന വലപ്പാട് കോതകുളം സ്വദേശി ജലീൽ , സഹായി തമിഴ്നാട്...
റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ല.
കുന്നംകുളം നഗരസഭയില്‍ പാതയോര പൊതുശുചിമുറി സംവിധാനമായ ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ത്രിവേണി ജംഗ്ഷന് സമീപം രണ്ട് ശുചിമുറികളാണ് തയ്യാറാക്കിയിട്ടുള്ളത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മേല്‍നോട്ടത്തിൽ രാവിലെ 7 മുതല്‍ വൈകീട്ട് 8 വരെയാണ് പ്രവര്‍ത്തനം....
ഈ വര്‍ഷത്തെ നിറപുത്തരി പൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. ഓഗസ്റ്റ് നാലിന് പുലര്‍ച്ചെ 5.40 നും 6 മണിക്കും...
ആഗസ്റ്റ് 3 ന് നടക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറക്കുള്ള നെൽക്കതിരുകൾ ക്ഷേത്രത്തിലെത്തി. പഴുന്നാനപാടത്ത് കൃഷി ചെയ്ത നെൽ കതിരുകളുമായി 88 വയസ്സുള്ള ആലാട്ട് വേലപ്പൻ ഇന്ന് ക്ഷേത്രത്തിലെത്തിച്ചു.67 വർഷമായി ഗുരുവായൂരിൽ നെൽക്കതിർ നൽകിവരുന്നതായി വേലപ്പൻ...