പാലക്കാട് അട്ടപ്പാടി ഭൂതുവഴിയില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ എക്സൈസ് പിടികൂടി. ഭൂതുവഴി സ്വദേശി രാധാകൃഷ്ണനെയാണ് പിടികൂടിയത്. അഞ്ച് മാസം വളര്‍ച്ചയുള്ള 20 കഞ്ചാവ് ചെടികള്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്ത് വരികയായിരുന്നു. പാലക്കാട്...
കുന്നംകുളം നഗരസഭയില്‍ 25.14 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. 328 പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത്. ഉല്പാദന മേഖല, പാര്‍പ്പിട പദ്ധതികള്‍, വനിത ഘടക പദ്ധതി, കുട്ടികള്‍,...
പാലക്കാട് മൊബൈല്‍ ഫോണില്‍ ശബ്ദം കൂട്ടി പാട്ടുവെച്ചതിന് യുവാവ് സഹോദരനെ അടിച്ചു കൊന്നു. പാലക്കാട് ജില്ലയിലെ കൊപ്പം മുളയംകാവിലാണ് സംഭവം. മുളയംകാവ് സ്വദേശി സന്‍വര്‍ ബാബുവാണ് ഇളയ സഹോദരന് ഷക്കീറിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. ഇന്നലെ വൈകീട്ട്...
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് 10 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,...
സിവില്‍ സപ്ലൈസ് ജനറല്‍ മാനേജറായാണ് ശ്രീറാമിനന്റെ പുതിയ നിയമനം. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. പുതിയ കലക്ടറായി പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്. കൃഷ്ണ തേജയെ നിയമിച്ചു. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി...
മലപ്പുറം പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട . വാനിൽ കടത്തുകയായിരുന്ന 1,24,39,250 രൂപ പോലീസ് പരിശോധനയിൽ പിടികൂടി. എടത്തനാട്ടുകര സ്വദേശികളായ ഷംസുദ്ദീൻ, ഷാഹുൽ ഹമീദ്, എന്നിവരാണ് പിടിയിലായത്. പിക്കപ്പ് വാനിൽ രഹസ്യ അറയിൽ കുഴൽപ്പണം കടത്തുന്നുണ്ട് എന്ന...
വടക്കാഞ്ചേരി ടൗൺ ശ്രീ മാരിയമ്മൻ കോവിലിൽ വർഷന്തോറും കർക്കിടക മാസത്തിൽ നടത്തി വരാറുള്ള അഷടദ്രവ്യ മഹാഗണപതി ഹോമവും ഇല്ലം നിറയും, നിറപുത്തരിയും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു .ക്ഷേത്രം തന്ത്രി അവണപ്പറമ്പ് പ്രദീപൻ നമ്പൂതിരിയുടേയും, ക്ഷേത്രം മേൽശാന്തി...
കനത്ത മഴയില്‍ ചാലക്കുടി പുഴയില്‍ ആന ഒഴുക്കില്‍പ്പെട്ടു. കരയിലേക്ക് കയറാന്‍ സാധിക്കാതെ പുഴയില്‍ കുടുങ്ങി കിടക്കുകയാണ് ആന. പിള്ളപ്പാറ മേഖലയിലാണ് സംഭവം. ചാലക്കുടി മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ചാലക്കുടി പുഴയുടെ തീരത്ത് താഴ്ന്ന...
ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നതിന്റെ ഭാഗമായി നന്മ പുസ്തകമേള സംഘടിപ്പിച്ചു. മണ്ണുത്തി സെന്റ് ആന്റണീസ് പള്ളിയിലെ ഏകോപന സമിതിയാണ് നന്മ പുസ്തകമേള ഒരുക്കിയത്. കോര്പ്പറേഷന് മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വായനയിലൂടെ അറിവും അനുഭവവും...
കനത്ത മഴയിൽ വേലൂരിൽ വീടിന്റെ മതിൽ തകർന്ന് വീണു. വേലൂർ വാർഡ് 12 സൊസൈറ്റി പാടത്തിന് സമീപമുള്ള അറക്കൽ തങ്കച്ചന്റെ വീടിന്റെ സൈഡ് മതിലാണ് ഇടിഞ്ഞ് വീണത്.