നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചു. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയാള സിനിമയുടെ അപൂർവ സൗന്ദര്യം പ്രേക്ഷകരെ കാണിച്ച ഭരതൻ. ഭരതൻ ടച്ചിൽ ഒരുങ്ങിയ ഒരോ സിനിമകളും ചലച്ചിത്ര സംവിധായകര്‍ക്ക് പാഠപുസ്തകം കൂടിയാണ്. മലയാള സിനിമയുടെ പരമ്പരാഗത സ്വഭാവത്തെ പൊളിച്ചെഴുതി അത്രയും മനോഹരമാക്കി മലയാളികൾക്ക് സമർപ്പിച്ച ഭരതൻ...
തൃശ്ശൂർ ജില്ലയിൽ ഇന്ന് നേഴ്സുമാർനടത്താനിരുന്ന സമ്പൂർണ്ണ പണിമുടക്ക് പിൻവലിച്ചു. തീരുമാനം ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. ഞായറാഴ്ച്ച കളക്ടർ ചർച്ചക്ക് വിളിച്ചതായി യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ അറിയിച്ചു.
നിര്‍ജലീകരണം ഒഴിവാക്കി ജീവന് രക്ഷിക്കാന്‍ ഒ.ആര്.എസ് അഥവാ ഓറല്‍ റീ ഹൈഡ്രേഷന് സാള്‍ട്ട്സ് ഏറെ ഫലപ്രദമായ മാര്‍ഗമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം...
പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. ദേശീയ സെക്രട്ടറിയായി അനിൽ ആന്റണിയെ പ്രഖ്യാപിച്ചു. കേരളത്തിന്റെ സഹപ്രഭാരി രാധാമോഹൻ അഗർവാളിനെ ദേശീയ ജനറൽ സെക്രട്ടറിയായും നിയമിച്ചു. അതേസമയം എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായി തുടരും.
ആരോഗ്യകരവുമായ ഒരു മനുഷ്യ സമൂഹത്തിന്റെ അടിത്തറയാണ് സുസ്ഥിരവും ആരോഗ്യകരമായ അന്തരീക്ഷം. ഇതിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാന്‍ എല്ലാ വര്‍ഷവും ജൂലൈ 28ന് ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കുന്നു
ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ ഇന്ന് നഴ്സുമാർ പണിമുടക്കും. തൃശൂരിലെ നൈൽ ആശുപത്രി ഉടമ ഡോക്ടർ അലോക് നഴ്സുമാരെ മർദ്ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക്. അതേസമയം, നഴ്സുമാർ ഡോക്ടർ അലോഗിനെ മർദിച്ചെന്ന് ആരോപിച്ച് ആശുപത്രി മാനേജ്മെന്റുകൾ ഇന്ന് കരിദിനം...
ഇന്ന് മുഹറം പത്ത്. ഇസ്ലാമിക കലണ്ടറായ ഹിജ്റയിലെ ആദ്യ മാസമാണ് മുഹറം. ഇസ്ലാമിൽ വളരെയേറെ പ്രാധാന്യം മുഹറത്തിന് നൽകിവരുന്നു. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളിൽ നിന്ന് അള്ളാഹു ആദരിച്ച മാസമായാണ് മുഹറത്തെ കണക്കാക്കുന്നത്.ഇസ്ലാം മതവിശ്വാസികളുടെ പുതുവത്സരമായ മുഹറം...
കരൾ വീക്കത്തിനും കരൾ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്ന വൈറൽ ഹെപ്പറ്റൈറ്റിസിന്റെ ഫലത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ബോധവൽക്കരിക്കാനും എല്ലാ വർഷവും ജൂലൈ 28 ന് ലോക ഹെപ്പറ്റൈറ്റിസ് ദി
ഭാരതീയരെ അതിരുകളില്ലാതെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത്വ്യക്തിത്വം ഡോ: എപിജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വർഷം. ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചക്കും, രാഷ്ട്രത്തിന്റെ യുവതയുടെ സമ്പൂർണ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ...