കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഡിആര്‍ഐയുടെ വന്‍ സ്വര്‍ണ്ണവേട്ട. മലപ്പുറം സ്വദേശികളില്‍ നിന്ന് 1968 ഗ്രാം സ്വര്‍ണ്ണം പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്....
പ്രസ്സ് ഫോട്ടോഗ്രാഫർ അജിത് കാസർഗോഡ് അന്തരിച്ചു. ഫോട്ടോഗ്രാഫി രംഗത്തും , ഓൺലൈൻ മാധ്യമ രംഗത്തും , നിറ സാന്നിദ്ധ്യമായിരുന്നു.
വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട ഓട്ടോ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. ഒരാൾക്ക് ഗുരുതരം. പാടൂക്കാട് സ്വദേശി പാലക്കോട് വീട്ടിൽ സന്തോഷ്കുമാർ (40), വടക്കാഞ്ചേരി സ്വദേശി പാണാട്ടിൽ വീട്ടിൽ സ്റ്റാഫാനും (26) ആണ് പരിക്കേറ്റത്....
സംസ്ഥാനത്ത് വീണ്ടും മഴ തകർത്ത് പെയ്യുകയാണ്. തെക്കൻ കേരളത്തിലും മലയോരമേഖലയിലും കനത്ത മഴ തുടരുകയാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. മലയോര മേഖലയിൽ പലയിടത്തും ഉൾ വനങ്ങളിൽ ഉരുൾപൊട്ടിയതായും സൂചനയുണ്ട്. കൊല്ലത്തും...
കണ്ണൂർ ജില്ലയിൽ കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. 14 പന്നികൾ ഫാമിൽ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും. മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്....
രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു. സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1991 രൂപയായി കുറഞ്ഞു. ഡൽഹിയിൽ 1976.50 രൂപയും മുംബൈയിൽ 1936.50 രൂപയുമാണ് പുതിയ വില....
പത്തനംതിട്ട വെണ്ണിക്കുളം കല്ലു പാലത്തിൽ നിന്ന് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. പ്രൈവറ്റ് ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രണ്ട് സ്ത്രീകളും ഒരു യുവാവുമാണ് മരിച്ചത്. നാട്ടുകാർ കാറിലുള്ളവരെ പുറത്തെടുക്കുമ്പോഴേക്കും...
ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രവും തൃശൂർ ഗവ. മെഡിക്കൽ കോളേജ് ചാരിറ്റി വിംഗ് പുനർജ്ജനിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു. ദേശമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്യാമ്പിന് തൃശൂർ...
ഓഗസ്റ്റ് 6 ന് മുഖ്യമന്ത്രിഉദ്ഘാടനം നിർവഹിക്കും. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 6 ന് രാവിലെ 10 മണിക്ക് തൃശൂർ കൗസ്തുഭം ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും....
എറണാകുളം കലൂർ, പത്തനംതിട്ട പന്തളം, തിരുവനന്തപുരം ആക്കുളം എന്നിവിടങ്ങളിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. മൂന്നിടങ്ങളിലുമായി 3 യുവതികൾ അടക്കം 14 പേർ പിടിയിലായി. കലൂരിലെയും പന്തളത്തെയും ലോഡ്ജുകളിൽ നിന്നും ആക്കുളത്തെ വാടക വീട്ടിൽ നിന്നുമാണ് ലഹരിമരുന്ന്...