വാടാനപ്പള്ളി അഞ്ചങ്ങാടിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ബീച്ച് വ്യാസ നഗർ ഫിഷറീസ് കോളനി സ്വദേശി വലിയ താഴത്ത് വീട്ടിൽ ഷാഹുൽ ആണ് അറസ്റ്റിലായത്.
കടവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 13.20 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. സമഗ്ര വികസനം ലക്ഷ്യമാക്കി 212 പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുക. ഉല്പാദനമേഖലയ്ക്കായി 1.08 കോടി രൂപയും സേവന മേഖലയിലേയ്ക്ക് 6.74 കോടി...
12 വര്‍ഷം കഠിനതടവും 1.60 ലക്ഷം പിഴയുമടക്കാനുമാണ് ശിക്ഷ. പുത്തന്‍ചിറ ചെങ്ങനാത്ത് വീട്ടില്‍ ഷനിലിനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.2015 ഡിസംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൂലിശ്ശേരി വീട്ടില്‍ വേണുഗോപാല്‍...
ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന ആരോഗ്യമേളയുടെ ഉദ്ഘാടനം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്ന് വിവിധ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ ബഹുജന റാലിയോടെയാണ് മേളയ്ക്ക് തുടക്കം കുറിച്ചത്. മേളയോടനുബന്ധിച്ച് അലോപ്പതി,...
ജില്ലയിൽ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി അവ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിയോജകമണ്ഡലാടിസ്ഥാനത്തിൽ പ്രത്യേക യോഗങ്ങൾ ചേരും. ജില്ലാകലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസന...
തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി ആണ് പൊളളലേറ്റ് മരിച്ചത്. ഇയാൾ തിങ്കളാഴ്ച വിദേശത്തേക്ക് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടര മാസമായി ഭാര്യയുമായി അകന്ന് കഴിയുകയാണ് അഹമ്മദലി....
കാസർകോട് ചെറുവത്തൂരിലാണ് സംഭവം. കാര്യങ്കോട് സ്വദേശി മിനിഷയാണ് ആക്രമണത്തിന് ഇരയായത്. ഭർത്താവ് പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മിനിഷ ജോലി ചെയ്യുന്ന മെഡിക്കൽ ഷോപ്പിലെത്തിയാണ് ഭർത്താവ് ആക്രമിച്ചത്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മിനിഷ. സംഭവത്തിൽ പോലീസ്...
സമയക്രമത്തെ ചൊല്ലി കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ മുന്നോട്ടെടുത്ത ബസിന്റെ മുന്‍വശത്തെ വാതിലില്‍ നിന്നും യുവതി പുറത്തേക്ക് തെറിച്ചു വീണു. കൂറ്റനാട് സ്വദേശി പവിത്രയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഇവരെ...
എല്ലാ ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വാതില്‍പ്പടി സേവനം പദ്ധതിക്ക് അന്തിക്കാട് പഞ്ചായത്തില്‍ തുടക്കം. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ആരോരുമില്ലാതെ കഴിയുന്ന സുശീല നെച്ചിക്കോട്ടിന്റെ വസതിയില്‍ വച്ച് പദ്ധതിയുടെ പഞ്ചായത്ത്...
നാടിന്റെ വികസനത്തിന് യുവാക്കളെ പ്രാപ്തരാക്കാന്‍ അവരുടെ തൊഴില്‍ മേഖലകളില്‍ നൈപുണ്യം ലഭ്യമാക്കല്‍ അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു. അസാപ് കേരളയുടെ നേതൃത്വത്തില്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ നടത്തുന്ന...