പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റില്‍ വെച്ച് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്...
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ സേഫ്റ്റി ഓഫീസർ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്...
കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണൽ മിഷൻ ഫോർ സസ്റ്റെയ്നബിൾ അഗ്രികൾച്ചർ-റെയിൻ ഫെഡ് ഏരിയ ഡെവലപ്പ്മെൻ്റ് പദ്ധതിക്ക് തുടക്കം കുറിച്ച് ഒല്ലൂക്കര ബ്ലോക്ക്. 2022-23 സാമ്പത്തിക വർഷത്തിൽ മഴവെള്ള ജലസേചിത മേഖല വികസന പദ്ധതിക്ക് ജില്ലയിൽ അനുമതി ലഭിച്ചിരിക്കുന്നത്...
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രമുഖ സ്ഥാപനം മുഖേന +2 കൊമേഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സി.എം.എ ഫൗണ്ടേഷൻ ക്ലാസ്സുകൾ (തൃശൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ചാലക്കുടി, കുന്നംകുളം) എന്നീ കേന്ദ്രങ്ങളിൽ...
പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രിയദർശിനി ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി കെ മുരളീധരൻ നിർവഹിച്ചു.കുടുംബശ്രീ ഫണ്ടിൽ നിന്നും 2.5 ലക്ഷം വിനിയോഗിച്ചാണ് ഡിജിറ്റൽ മോണിറ്ററും കമ്പ്യൂട്ടറുമുൾപ്പെടെയുള്ള സ്മാർട്ട്...
കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ കോടതി നിര്‍ദേശിക്കണമെന്നാണ് ദിലീപ് ഹര്‍ജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. കേസിലെ വിചാരണ നീട്ടണമെന്നുള്ള സംസ്ഥാന സർക്കാരിൻ്റെ ആവശ്യം അടുത്തിടെ സുപ്രീം കോടതി തള്ളിയിരുന്നു. സംസ്ഥാനത്തിൻ്റെ ആവശ്യപ്രകാരം സമയം നീട്ടാൻ വിചാരണ കോടതി ജഡ്ജിക്ക്...
യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്ലോക്ക് ഭാരവാഹി സോണി പനന്താനത്തിന് എതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം തൃക്കാക്കര പൊലീസ് കേസ് എടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കും.കാക്കനാട് വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചാടി വീണ് ചില്ല് ഇടിച്ച്...
ആലുവ മെട്രോ സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ് ഐ പെരുമ്പാവൂർ കീഴില്ലം അറക്കൽ വീട്ടിൽ വിനോദ് ബാബുവാണ് (52) ഹൃദയാഘാതംമൂലം കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുഴഞ്ഞു വീണ വിനോദ്...
മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നിരസിച്ച് എം. കുഞ്ഞാമൻ. അവാർഡുകളോട് താൽപര്യമില്ലെന്ന് കുഞ്ഞാമൻ. താന്‍ പുസ്തകം എഴുതുന്നത് അംഗീകാരത്തിനോ പുരസ്കാരത്തിനോ വേണ്ടിയല്ല. സാമൂഹികമായും അക്കാദമികമായുമുള്ള പ്രേരണയുടെ പുറത്താണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അംഗീകാരങ്ങള്‍ക്ക്...
നാടൻ പാട്ടിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരുടെ ജീവിത കഥ പറയുന്ന സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഫിറോസ് ആണ്. സംഗീത സംവിധാനവും ,പശ്ചാത്തല സംഗീതവും സോണി സായി ഒരുക്കിയപ്പോൾ സിനിമയിലെ മനോഹരമായ ദൃശ്യങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് മാർട്ടിൻ...