സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചു .ഇന്നലെ രാത്രി 9:10 ഓടെ രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് അപകടം നടക്കുന്നത്. ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകട കാരണം കണ്ടെത്താൻ ഇന്ത്യൻ...
22 – ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബിര്‍മിങ്ഹാമിലെ അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ ആരംഭം. 30,000 കാണികളെ സാക്ഷിനിര്‍ത്തിയായിരുന്നു കായിക മാമാങ്കത്തിന് കൊടിയേറിയത്. ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ചാള്‍സ് രാജകുമാരന് പങ്കെടുത്തു. ഗെയിംസിന് മുന്നോടിയായി ഈ മാസം 27...
ഗതാഗതപ്രശ്നം അനുദിനം ഗുരുതരമാകുന്ന ഗുരുവായൂരില്‍ റെയില്‍വേ സ്റ്റേഷന് ഉണ്ടെങ്കിലും ഭക്തര്‍ക്ക് പ്രയോജനപ്പെടുന്ന ട്രെയിനുകളില്ല. മുന്‍പ് ഉണ്ടായിരുന്ന തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ കൊവിഡ് കാലത്തിനു ശേഷം ഓടിയിട്ടില്ല. കൊവിഡ് വ്യാപനത്തിന് മുന്‍പ് ഓടിയിരുന്ന ട്രെയിനുകളില്‍ വൈകിട്ടുള്ള ഗുരുവായൂര്‍-തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍...
സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റില്‍ ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ്...
പെരിയമ്പലം ബസ് സ്റ്റോപ്പിൽ രാവിലെ ഏഴു മണിക്കാണ് സംഭവം. സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നതിനിടെ അമിത ഭാരം കയറ്റിവന്ന ലോറി ബസിനു പിറകിൽ ഇടിക്കുകയായിരുന്നു. ചാവക്കാട് നിന്ന് പൊന്നാനിയിലേക്ക് പോകുകയായിരുന്ന ഗ്ലോബ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ...
സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ തളിർക്കട്ടേ പുതുനാമ്പുകൾ എന്ന പദ്ധതി പ്രകാരം അസുരൻകുണ്ട് ഡാമിനോട് ചേർന്ന വനത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രീജോ ജോസഫ് വിത്തുരുളകൾ...
ഏങ്ങണ്ടിയൂർ തിരുമംഗലം ചെട്ടിപാറൻ പങ്കജത്തിന്റെ മകൻ ധനേഷ് (22)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന പൊക്കുളങ്ങര കുന്നത്ത് ഹരികൃഷ്ണനാണ് പരിക്കേറ്റത്. രണ്ടുപേരെയും ഏങ്ങണ്ടിയൂരിലേയും വാടാനപ്പള്ളിയിലേയും ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലും പിന്നീട് തൃശൂർ അശ്വനി...
കേച്ചേരിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടില്‍, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ കരിങ്കൊടി...
പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കെ.എസ്.ഇ.ബി പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയാണ്. പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനായി പറപ്പൂർ 33 കെ.വി. സബ് സ്റ്റേഷനോടു ചേർന്നുള്ള സ്ഥലത്ത് പുതിയ...
താടിയിൽ കടിയേറ്റ പോലീസുകാരൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. താനൂർ ഒഴൂർ വെട്ടുകുളത്താണ് സംഭവം. വാഹന പരിശോധനക്കിടെ ഹെൽമെറ്റ് ധരിക്കാത്തെ എത്തിയെ ഇയാളെ പോലീസ് തടഞ്ഞു. തുടർന്ന് റോഡരികിൽ ഇയാൾ പോലീസുമായി തർക്കത്തിൽ ഏർപ്പെട്ടു....