അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്റെ പേരിൽ ഫണ്ട് തട്ടിപ്പെന്ന വാർത്ത വ്യാജമെന്ന് ഡിവൈഎഫ്ഐ. ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ പറഞ്ഞു. ഡിവൈഎഫ്ഐയെ അപമാനിക്കാനുള്ള ഹീനതന്ത്രമാണ് നടക്കുന്നതെന്ന് ഷിജു ഖാൻ...
ദേശീയപാത എടമുട്ടത്ത് നിർത്തിയിട്ട ബൈക്കിൽ ടോറസ് ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ഇയാൾ ലോറിക്കടിയിൽപ്പെട്ടേകിലും പരിക്ക് ഏറ്റില്ല.
വിമാനം റദ്ദാക്കിയാലോ, വൈകിയാലോ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇത് സംബന്ധിച്ച് വിമാന കമ്പനികൾക്ക് ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിമാനം വൈകിയാൽ യാത്രക്കാർക്ക് ലഘുഭക്ഷണം, താമസസൗകര്യം എന്നിവ...
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി ഉദ്ഘാടനം ചെയ്യ്തു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹൻ അധ്യക്ഷത വഹിച്ചു. (വീഡിയോ റിപ്പോർട്ട് )
വടക്കാഞ്ചേരിയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന റെയിൽവേ ഓവർ ബ്രിഡ്ജ് യാഥാർഥ്യമായെങ്കിലും, പുല്ലാനിക്കാട് റെയിൽവേ ഗേറ്റിൽ അടിപ്പാത നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് സി പി ഐ ആവശ്യപ്പെട്ടു (വീഡിയോ റിപ്പോർട്ട് )
മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തില്‍ ആണ് സംഭവം .കുരിയച്ചിറ സ്വദേശിയും തൃശൂർ കോര്പ്പേറേഷന് ജീവനക്കാരിയുമായ യുവതിയാണ് ഇന്നലെ രാവിലെ വീട്ടിലെ വളര്‍ത്ത് പൂച്ചയുടെ നഖം കൊണ്ട് പരിക്കേറ്റ് മെഡിക്കല്‍ കോളജിൽ ചികിത്സ...
തെക്കുംകര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് വിരോലിപാടം, ഒമ്പതാം വാർഡ് പഴയന്നുപാടം എന്നി വാർഡുകളിലായി സ്ഥിതി ചെയ്യുന്ന മേലില്ലതു നെല്ലിക്കുന്നേൽ തോമസ്സിന്റെ പറമ്പിലാണ് ഇന്ന് പുലർച്ചെ കാട്ടാന ഇറങ്ങിയത്. പറമ്പിൽ നിന്നിരുന്ന വാഴയും ചെറു മരങ്ങളും കാട്ടാന...
ജില്ലയിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതികളുടെയും അംഗീകാരം പൂർത്തിയായി. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 2022-23 വർഷം നടപ്പിലാക്കുന്ന മുഴുവൻ പദ്ധതികൾക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 10 ഗ്രാമപഞ്ചായത്ത്, ഒരു...
ചാവക്കാട് നഗരസഭയിൽ 36.72 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം. കേന്ദ്ര -സംസ്ഥാന ഫണ്ടുകൾ, വായ്പ, കേന്ദ്രാവിഷ്കൃത ഫണ്ടുകൾ ഉൾപ്പെടെ 278 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. വിവിധ വനിതാ ഘടക പദ്ധതികൾക്കായി 37.80...
രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ‘രാഷ്ട്രപത്നി’യെന്ന് അഭിസംബോധന ചെയ്ത് കോൺഗ്രസ് എം പി അധീർ രഞ്ജൻ ചൗധരി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലാണ് അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ഇതിനെ പാർലമെന്റിൽ ബിജെപി അംഗങ്ങൾ...