കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 70 വയസായിരുന്നു. ചികിത്സയ്ക്കായി പണം പിന്‍വലിക്കാന്‍ നിരവധി തവണ ബാങ്കില്‍ എത്തിയിട്ടും ഒരു രൂപ പോലും തന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.കഴിഞ്ഞ ഒരുമാസമായി ഫിലോമിന വിവിധ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍...
മുൻ കോലഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, കുറ്റൂർ നൈതലക്കാവ് ക്ഷേത്രം മുൻ പ്രസിഡന്റും, റിട്ടയേർഡ് ഗ്രാമ പഞ്ചായത്ത് ജീവനക്കാരിയുമായിരുന്ന കുറ്റൂർ തിപ്പിലിശ്ശേരി കെ ആർ തങ്കമണി അന്തരിച്ചു (72) സംസ്കാരം പാറമേക്കാവ് ശാന്തിഘട്ടിൽ നടത്തി. സഹോദരങ്ങൾ...
ഓട്ടുപാറയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം വടക്കാഞ്ചേരി പ്രസ് ക്ലബ്ബിന് മുൻപിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. (വീഡിയോ റിപ്പോർട്ട്)
നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രന്റെ അധ്യക്ഷത വഹിച്ചു. സ്കൂൾ അധ്യാപകർ , കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺമാർ , എ ഡി എസ് അംഗങ്ങൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു...
രാമവർമ്മപുരം ഗവ.എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളും ജയില്‍ ജീവനക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ ഇരു കൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. അപമാനിച്ചുവെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ 3 ജയില്‍ ജീവനക്കാര്‍ക്കെതിരെയും, ജയില്‍ ജീവനക്കാരുടെ പരാതിയില്‍ 15 വിദ്യാര്ത്ഥികള്ക്കുമെതിരെയുമാണ് കേസെടുത്തത്.
വനാതിര്‍ത്തിക്ക് പുറത്ത ഒരു കിലോമീറ്റര്‍ വരെ സംരക്ഷിത മേഖലയാക്കുമെന്ന ഉത്തരവ് സര്‍ക്കാര്‍ തിരുത്തും.2019 ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ തീരുമാനം. ബഫര്‍സോണില്‍ സുപ്രിംകോടതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ വനം വകുപ്പിനെ ചുമതലപ്പെടുത്തി. വനങ്ങളോട് ചേര്‍ന്നുള്ള ഒരു...
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എപിജെ. അബ്ദുൽ കലാം. ലാളിത്യമായിരുന്നു എന്നും എപിജെയുടെ മുഖമുദ്ര. ഇന്ത്യ കണ്ട മികച്ച രാഷ്ടപതിയെന്ന നിലയിലും ഇന്ത്യയുടെ മിസൈൽ മാനായും ഇന്നും...
കർണാടകയിലെ മംഗളൂരുവിൽ ബിജെപി-യുവമോർച്ച പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നു. യുവമോർച്ചയുടെ പ്രദേശിക നേതാവായ പ്രവീൺ നെട്ടാരു (32) വിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്നാണ് വിവരം. ബെല്ലാരെയിൽ ഇന്നലെ...
മില്‍മ ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വില ഉടന്‍ കുറയ്ക്കില്ലെന്ന് ചെയര്മാന് കെ എസ് മണി അറിയിച്ചു. കട്ടി മോര്, തൈര് എന്നിവയ്ക്ക് അധിക നിരക്ക് തുടരും. ജിഎസ്ടി കൗണ്‍സിലില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാട്...
കയ്പമംഗലം മണ്ഡലത്തിന് വികസനത്തിന് പുതുപാതയൊരുക്കുന്ന തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നു. ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇ ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ ഓൺലൈനായി അവലോകന യോഗം ചേർന്നു. നിർമ്മാണവുമായി ബന്ധപ്പെട്ട സാറ്റലൈറ്റ് സർവ്വെകൾ പൂർത്തിയായി. സർവ്വെ...