25 കോടി രൂപ ഒന്നാം സമ്മാനത്തുകയായുള്ള ഓണം ബംപർ ലോട്ടറി ടിക്കറ്റിന് റിക്കോർഡ് വിൽപ്പന. ഒരാഴ്ചയ്ക്കുള്ളിൽ വിറ്റഴിഞ്ഞത് പത്തര ലക്ഷം ടിക്കറ്റുകളാണ്. ടിക്കറ്റ് വിറ്റു തുടങ്ങിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. തുടക്കത്തിൽ തന്നെ റെക്കോർഡ് കളക്ഷൻ ലഭിച്ചതോടെ...
രാജ്യം ഏൽപ്പിച്ച വിശ്വാസമാണ് തൻ്റെ ശക്തി. വനിതാ ശാക്തീകരണത്തിനും ദളിത് ഉന്നമനത്തിനുമായി പ്രവർത്തിക്കും. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിൻ്റെ ശബ്ദമാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അവർ വ്യക്തമാക്കി. രാജ്യത്തെ ദരിദ്രർ, ദലിതർ, പിന്നോക്കക്കാർ,...
രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ ആറു മാസമാണ് ഇന്റണ്‍ഷിപ്പ്. മാസം 5000 രൂപ വീതം സംസ്ഥാന സര്‍ക്കാരും ഏറ്റവും കുറഞ്ഞത് ഇതേ തുക...
പാളയം എൽ എം എസ് ആസ്ഥാനത്തുൾപ്പെടെ മൂന്നിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കാരക്കോണം മെഡിക്കൽ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റിന്റെ പരിശോധന. കള്ളപ്പണം വെളുപ്പിക്കലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിഷപ്പ് ധർമരാജ് റസാലം ഉൾപ്പെടെയുള്ളവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ബിഷപ്പ്...
കൊല്ലം ചാവറ സ്വദേശികളായ ശിവപ്രഭ വീട്ടിൽ ഹരികൃഷ്ണൻ(18), കടമ്പനാട്ട് വീട്ടിൽ അരുൺ(26) എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടുപാറ സെന്ററിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത് . നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിനു പിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം...
വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം മേഖല പ്രസിഡന്റ് നൗഷാദ് വാകയിൽ അദ്ധ്യക്ഷത വഹിച്ചു. സിപിഐ (എം) ഏരിയ കമ്മിറ്റി അംഗം എം ജെ. ബിനോയ്, ലോക്കൽ സെക്രട്ടറി...
തളി കടുകശ്ശേരി ശ്രീ മഹാദേവ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് പ്രത്യക്ഷ മഹാഗണപതി ഹോമവും ആനയൂട്ടും നടന്നു. ക്ഷേത്രം മേൽശാന്തി മേക്കാട്ട് ഇല്ലം കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് എം. ജി. മണികണ്ഠൻ,...
കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് ആണ് മരിച്ചത്. ഇന്നലെ പാനുണ്ടയിൽ ഉണ്ടായ സംഘർഷത്തിൽ ജിംനേഷിന് പരിക്കേറ്റിരുന്നു. മർദ്ദനമേറ്റതിനെ തുടർന്നാണ് മരണമെന്ന് ആർ എസ് എസ് ആരോപിച്ചു....
കെ.എസ്.ഇ.ബി. യിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വെറ്റിലപ്പാറ ചിക്ളായി പാറയ്ക്ക ജോണിയുടെ മകൻ ഷൈന്റി (28)ആണ് മരിച്ചത് . അമ്മ: മറിയാമ്മ. സഹോദരൻ: സെമി ജോൺ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട്...
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10.14 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കുകയും തുടർന്ന് മുൻ രാഷ്ട്രപതി തന്റെ കസേരയിൽ നിന്നു മാറി...