ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പുറത്തുവന്നത്. 94.40 ശതമാനമാണ് വിജയം.ടേം 1, ടേം 2 പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പരീക്ഷാഫലം digilocker.gov.in, parikshasangam.cbse.gov.in, cbseresults.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാകും. ദേശീയ തലത്തില്‍ വിജയശതമാനം...
വളർത്തുനായക്കുള്ള ലൈസൻസ് അപേക്ഷ ഫോറം വടക്കാഞ്ചേരി നഗരസഭ ഫ്രണ്ട് ഓഫീസിൽ നിന്നും ലഭിക്കും. നായയുടെ ഫോട്ടോ, ഉടമയുടെ ആധാർ കാർഡിന്റെ കോപ്പി എന്നിവ പൂരിപ്പിച്ച അപേക്ഷയോടൊപ്പം നഗരസഭയിൽ സമർപ്പിക്കണം. 20 രൂപയാണ് ലൈസൻസ് ഫീസ് .
20 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്തിടത്ത് എല്‍ഡിഎഫ് വിജയിച്ചു. ഒമ്പത് വാർഡുകളിൽ യുഡിഎഫ് വിജയിച്ച. ഒരു സീറ്റിൽ മാത്രമാണ് ബി ജെ പിക്ക് ജയികനായത്. അഞ്ച് വാർഡുകളിൽ തെരഞ്ഞെടുപ്പ് നടന്ന കാസർകോട് ജില്ലയിൽ മൂന്നിടത്ത് എൽഡിഎഫും...
ഗുജറാത്ത് അഹമ്മദാബാദിൽ കോണ്‍ഗ്രസ് ഓഫീസ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സ്പ്രേ പെയിന്റെ ഉപയോഗിച്ച് ഓഫീസിന്റെ പേര് ‘ഹജ് ഹൗസ്’ എന്നാക്കി മാറ്റിയതായും സൂചനയുണ്ട്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ്...
ശ്രീലങ്കയിലെ മുതിർന്ന രാഷ്ട്രീയ നേതാവ് ദിനേഷ് ഗുണവർധന പ്രധാനമന്ത്രിയായി ചുമതലയേറ്റു. ശ്രീലങ്കൻ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ ഗുണവർധന നേരത്തെ വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏപ്രിലിൽ അന്നത്തെ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അദ്ദേഹത്തെ ആഭ്യന്തര...
കൊണ്ടാഴി ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡ് മുത്തേടത്ത് പടി ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഒ പ്രേമലത വിജയിച്ചു. 35 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് വാർഡ് നിലനിർത്തിയത്. പ്രേമലത 416 വോട്ട് നേടി...
പ്രിസൈഡിംഗ് ഓഫീസർക്ക് എതിരെയുള്ള ആരോപണങ്ങളിൽ അതിജീവതയ്ക്ക് കോടതിയുടെ വിമർശനം. പ്രിസൈഡിംഗ് ഓഫിസർക്ക് എതിരെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനം എന്തെന്ന് ഹൈക്കോടതി ചോദിച്ചു. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിയുടെ അഭിഭാഷിക വ്യക്തമാക്കി. അന്വേഷണ സംഘം വിവരങ്ങൾ...
വേലൂർ പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന പ്രവാസിയായ ഞാലിൽ അനീഷിന്റെ വസതിയിൽ ഇന്നലെ രാത്രിയിൽ മോഷണശ്രമം നടന്നു. മോഷ്ടാവിന് വീടിനുള്ളിൽ പ്രവേശിക്കുവാൻ കഴിയാത്തതിനാൽ കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. മോഷ്ടാവ് ഗെയിറ്റ് ചാടി അകത്തു പ്രവേശിക്കുന്നത് സി.സി.ടി.വി ക്യാമറയിൽ...
കട്ടിലപ്പൂവം സ്വദേശി കോട്ടപ്പടി വീട്ടിൽ ജോർജിനെ ഇന്നലയാണ് തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്.ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 കള്ളനോട്ടുകളും പൊലീസ് പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം ഇയാളുടെ ഓട്ടോയില്‍ ഒരു വൃദ്ധ...
പീച്ചി ഡാമിൻ്റെ നാല് സ്പിൽവേ ഷട്ടറുകൾ ഉച്ചയ്ക്ക് 12 മണിയോടെ 2.5 സെ.മീ കൂടി ഉയർത്തി 5 സെ.മീ ആക്കും. ചിമ്മിനി ഡാമിൻ്റെ 4 ഷട്ടറുകൾ ഇന്ന് രാവിലെ 10.10 ഓടെ 2.5 സെ.മീ കൂടി...