പെരിഞ്ഞനം ചക്കരപ്പാടത്ത് ഫർണീച്ചർ നിർമ്മാണ കമ്പനിക്ക് തീപിടിച്ചു. ലക്ഷങ്ങളുടെ മര ഉരുപ്പടികൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തമുണ്ടായത്. നാട്ടുകാരാണ് തീ കത്തുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിനെയും, ഫയർഫോഴ്സിനെയും വിവരമറിയിച്ചു. പണിത്...
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി. ഓഗസ്റ്റ് 13നും 15നും ഇടയിലായി ത്രിവർണ്ണ പതാക വീടുകളിൽ ഉയർത്തണമെന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്. ‘ ആസാദി കാ അമൃത് മഹോത്സവിന്റെ’ ഭാഗമായിട്ടാണ് പ്രധാനമന്ത്രി...
നിലവില്‍ ഉള്ള സ്കൂളുകള്‍ പെട്ടെന്ന് മിക്സഡാക്കാന്‍ കഴിയില്ലെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂളുകള്‍ മിക്സഡാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം, പി.ടി.എ തീരുമാനം എന്നിവ പരിഗണിച്ച്...
വൈകിട്ട് നാല് മണിക്കാണ് പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇത്തവണയും നിരവധി പുരസ്കാരങ്ങള്‍ മലയാളത്തിന് ലഭിച്ചേക്കുമെന്നാണ് സൂചന. അന്തിമ പട്ടികയില്‍ ഇടം പിടിച്ച സിനിമകളെയും, ചലച്ചിത്ര പ്രവര്‍ത്തകരേയും കുറിച്ചുള്ള സൂചനകള്‍ ഇതിനോടകം തന്നെ പുറത്തുവന്നു. താനാജി,...
ഭാരതത്തിൻ്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ദ്രൗപതി മുർമുവിന് അഭിവാദ്യം അർപ്പിച്ച് ബിജെപി വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ടൗണിൽ ഇന്നലെ രാത്രി വിജയോഘോഷ പ്രകടനം നടത്തി.ബിജെപി വടക്കാഞ്ചേരി മണ്ഡലം പ്രസിഡണ്ട് നിത്യ സാഗർ, ബിജെപി...
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 12ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനമാണ് വിജയം. ദിവസങ്ങൾ നീണ്ട് നിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് പന്ത്രണ്ടാം ക്ലാസ് ഫലം സിബിഎസ്ഇ പ്രഖ്യാപിച്ചത്. പത്താം ക്ലാസ്...
കട്ടിലപൂവം സ്വദേശി കോട്ടപ്പടി വീട്ടിൽ ജോർജിൻ്റെ കൈയ്യിൽ നിന്നാണ് 5,000 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. അയ്യന്തോൾ ചുങ്കത്ത് വച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ. ഇയാളുടെ വീട്ടിൽ നിന്ന് നോട്ടടിക്കുന്നതിനുള്ള പ്രിൻ്റർ...
രോഗ ലക്ഷണങ്ങളുള്ള കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശിയായ കുട്ടിയെ ആണ് നിരീക്ഷണത്തിലാക്കിയത്. കുട്ടിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരും നിരീക്ഷണത്തില്ലാണ്. സൗദിയില്‍ നിന്നെത്തിയ കുട്ടിയെ ആണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്.കുട്ടിയിൽ നിന്ന്...
ഇന്ത്യയിലെ ആദ്യത്തെ ഗോത്രവര്‍ഗ പ്രസിഡന്റും രണ്ടാമത്തെ വനിതാ പ്രസിഡന്റുമായി ദ്രൗപദി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു.ഒഡീഷയില്‍ നിന്നുള്ള ഗോത്രവര്‍ഗ നേതാവാണ് ദ്രൗപദി മുര്‍മു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി , പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത്...
നാലു ദിവസമായി മാലിന്യങ്ങളും,അസംസ്കൃത വസ്തുക്കളും, ഈ തെങ്ങിൽ തടഞ്ഞു നിന്ന് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയാണ്. (വീഡിയോ റിപ്പോർട്ട്)