ലൈംഗീക പീഡനകേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ നടിയും കേസിൽ കക്ഷിച്ചേർന്നു. ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമർ ലുലുവിന്റെ വാദങ്ങളെ ഹർജിയിൽ എതിർക്കുന്നു. ഹർജി ജൂലൈ 1 ന്...
പൊതുവിപണിയിൽ തക്കാളി വില 100 രൂപയിലെത്തി. ഹോർട്ടി കോർപ്പിന്റെ ഔട്ട്ലെറ്റുകളിൽ 110 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. ഇതിന് പുറമേ ഉള്ളി, ബീൻസ്, സാവാള, ഇഞ്ചി തുടങ്ങിയ എല്ലാത്തരം പച്ചക്കറികൾക്കും വില ഉയർന്നിട്ടുണ്ട്. 15...
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.അതേസമയം മഴയ്ക്കൊപ്പം ഇന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ...
മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി ജയലിൽ എത്തിയാലും വടക്കാഞ്ചേരി നഗരസഭ കൗൺസിലും, നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ പി.ആർ. അരവിന്ദാക്ഷൻ കുറ്റവിമുക്തനാകുമെന്ന് സൂചന. തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ അരവിന്ദാക്ഷൻ പുറത്തിറങ്ങുന്ന കാര്യം...
വടക്കാഞ്ചേരി നഗരസഭയിലെ എട്ടാം ഡിവിഷനിൽ പകർച്ച വ്യാധികളായ വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വൈറൽപനി, മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയപകർച്ചവ്യാദികളെ നേരിടാൻ കൗൺസിലർ എസ്.എ.എ. ആസാദിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ വിഭാഗം പ്രവർത്തകരായ ലിസ്സി, ധന്യ,...
മുണ്ടത്തിക്കോട് : മുണ്ടത്തിക്കോട് Nss higher secondary സ്കൂളിൽ യോഗ ദിനവും സംഗീത ദിനവും സംയുക്തമായി ആഘോഷിച്ചു . പ്രധാന അധ്യാപിക ഗിരിജ ടീച്ചർ യോഗാചാര്യനെ സ്വാഗതം ചെയ്യുന്നതോടൊപ്പം യോഗയും സംഗീതവും ജീവിതത്തിൽ ചെല്ലുത്തുന്ന സ്വാധീനത്തെ...
തെക്കുംകര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ഇ ഉമാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിസി...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാള് ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് ജാമ്യം തടഞ്ഞത്. ജാമ്യം അനുവദിച്ച വിചാരണകോടതി...
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിനായി കടുത്ത മത്സരവുമായി താരങ്ങൾ രംഗത്ത്. 25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിഞ്ഞ ജനറൽ സെക്രട്ടറി സ്ഥാനത്തിനായി സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ്...
മലപ്പുറം തിരൂരിൽ റിമോട്ട് ഗേറ്റിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചതിനു പിന്നാലെ മുത്തശ്ശി കുഴഞ്ഞു വീണു മരിച്ചു. കുട്ടിയുടെ മൃതദേഹം കാണാനെത്തിയപ്പോളാണ് അമ്പത്തിയൊന്ന് കാരി ആസിയ കുഴഞ്ഞു വീണത്. ഇന്നലെയായിരുന്നു അടുത്ത വീട്ടിലെ റിമോട്ട് കൺ...