ഇവിടെ എത്തുന്ന സഞ്ചാരികൾ അടിസ്ഥാന സൗകര്യങ്ങളിലാതെ ബുദ്ധിമുട്ടുകയാണ്. ഇരിക്കാൻ ഇരിപ്പിടമോ നടക്കാൻ നല്ലൊരു നടപ്പാതയോ ഇവിടെ ഇല്ല. (വീഡിയോ റിപ്പോർട്ട്)
കഴിഞ്ഞ വെള്ളിയാഴ്ച ചേറ്റുവ ഹാർബറിൽ നിന്നും മൽസ്യബന്ധനത്തിന് പോയ കൂരിക്കുഴി സ്വദേശി സതീശന്റെ ഉടമസ്ഥതയിലുള്ള സുദർശനം എന്ന ബോട്ടും തൊഴിലാളികളുമാണ് കടലിൽ നാട്ടികയിൽ നിന്ന് 15 നോട്ടിക് മൈൽ അകലെ എഞ്ചിൻ തകരാറിലായി കുടുങ്ങിയത്. അഴീക്കോട്...
ഏജന്റ് മുഖേന പണം കൈകൂലിയായി വാങ്ങുന്നു എന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. (വീഡിയോ റിപ്പോർട്ട് )
ഇ.എൻ.ടി. വിഭാഗത്തിൽ ചികിത്സതേടിയ വെമ്പായം സ്വദേശി രാജേന്ദ്രന്റെ (53) വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും രാജേന്ദ്രൻ ആരോപിച്ചു. രണ്ടാഴ്ച മുമ്പാണ് ചെവി വേദനയെത്തുടർന്ന് രാജേന്ദ്രൻ മെഡിക്കൽ കോളേജിലെത്തിയത്....
എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി/എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും നവകേരളം...
മധ്യപ്രദേശില്‍ ബസ് അപകടത്തില്‍ 13 മരണം. ഇന്‍ഡോറില്‍ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് അപകടം. നിയന്ത്രണം വിട്ട ബസ് കാല്‍ഘാട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് നര്‍മദ നദിയിലേക്ക് പതിക്കുകയായിരുന്നു. നൂറ്...
തൃശൂർ എം എൽ എ. പി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു. രാധാകൃഷ്ണൻ പൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥിക്കൾക്കുള്ള പഠനോപകരണ വിതരണം എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി നിർവ്വഹിച്ചു. സേതുതാണിക്കുടം, മാർട്ടിൻനാഥൻ,...
ഈ കുറ്റങ്ങള്‍ക്ക് പിടിയിലായാല്‍ 500 രൂപ ഫൈന്‍ അടച്ച് പോകുന്ന പതിവ് രീതി മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്. ഇനി മുതൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസന്‍സ് കൂടി സസ്പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ...
പണംവെച്ചുള്ള ഓൺലൈൻ റമ്മികളി വീണ്ടും നിരോധിക്കാൻ സർക്കാർ നിയമ ഭേദഗതിക്ക് നടപടികളാരംഭിച്ചിരിക്കെയാണ് സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ പ്രചാരകരായ താരങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമുയരുന്നത്.നടനും സംവിധായനുമായ ലാൽ, ഗായകരായ വിജയ് യേശുദാസ്, റിമി ടോമി തുടങ്ങിയവർക്കെതിരെയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം,...
ദേഹസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം.പരേതരായ എം.ടി. പരമേശ്വരന് നായരുടെയും കല്ലേക്കളത്തില്‍ പാറുക്കുട്ടി അമ്മയുടെയും മകനായി കൂടല്ലൂരില്‍ ജനിച്ച അദ്ദേഹം തൃശ്ശൂര്‍ മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഡിപ്ലോമ നേടിയശേഷമാണ് ചിത്രകലാരംഗത്തേക്ക്...