ലയാള യുവ സംവിധായകൻ ബൈജു പറവൂർ (42 വയസ്സ്) ശാരീരിക അസ്വാസ്ഥ്യവും പനിയും മൂലം മരിച്ചു. പറവൂർ നന്തികുളങ്ങര കോയിപ്പമഠത്തിൽ ശശിയുടെയും സുമയുടെയും മകനാണ് ബൈജു പറവൂർ. ഭക്ഷ്യവിഷബാധയേറ്റാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞുആദ്യമായി സംവിധാനം...
എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ . പി . ഹൃഷികേശ് , തലപ്പിള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റും വടക്കാഞ്ചേരി കരയോഗം അംഗവും മാണ് .
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗമായി കെ ബി ഗണേഷ് കുമാർ എം എൽ എ യെ തിരഞ്ഞെടുത്തു. പെരുന്നയിൽ ചേർന്ന യോഗത്തിൽ ആയിരുന്നു തീരുമാനം. അഭിപ്രായം പറയാന്‍ അവസരം നല്‍കുന്നില്ലെന്ന് ആരോപിച്ച് പെരുന്നയിലെ...
കായികവും ആരോഗ്യവും സംരക്ഷിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനമായി ആചരിക്കുന്നു.ജൂൺ 23 നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായത്. 1948 ൽ പാരീസിലെസോർബോണിൽ നടന്ന സമ്മേളനത്തിൽ അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായ...
യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി അന്താരാഷ്ട്ര തലത്തിൽ 2015 മുതൽ എല്ലാ വർഷവും ജൂൺ 21-ന് യോദഗിനമായി ആചരിക്കുന്നു. ശരീരം, മനസ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ എത്തിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ഈ...
ഭാര്യ. ശ്യാമള, മക്കൾ: അരുൺ, രാഹുൽ, മരുമക്കൾ: വിദ്യ അജിത .സംസ്ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് ചെറുതുരുത്തി പുതുശ്ശേരി പുണ്യ തീരത്ത്.
കേരള ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകനായ പി.എന്‍. പണിക്കര്‍ മലയാളികള്‍ക്ക് വായനയുടെ വഴികാട്ടിയാണ്. അദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിച്ചാണ് പുസ്തക പ്രേമികള്‍ നന്ദി അറിയിക്കുന്നത്. ഇതോടനുബന്ധിച്ച് ഒരാഴ്ച വായനാ വാരമായി ആചരിക്കുന്നു.19 മുതല്‍ 25 വരെ...
ചലച്ചിത്ര നടൻ പൂജപ്പുര രവി (രവീന്ദ്രൻ നായർ–84) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മരിക്കും മകളുടെ വീട്ടിലായിരുന്നു. ഇന്നു രാവിലെ 11.30നു ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോകും.
ഷാർജയിൽ മലയാളി യുവതി വില്ലയിലെ കുളിമുറിയിൽ വെള്ളത്തിൽ നിന്നും ഷോക്കേറ്റു മരിച്ചു. പടിഞ്ഞാറേ കൊല്ലം ഇലങ്ക ത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്.തൃശ്ശൂർ അയ്യന്തോൾ സ്വദേശിനിയായ നീതു...
തെക്കുംകര കല്ലിപറമ്പിൽ വീട്ടിൽ ചന്ദ്ര ദാസൻ (63) അന്തരിച്ചു.