എരുമപ്പെട്ടി കൈരളി ഫെയർഡീലിൽ കളക്ഷൻ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് തൊഴിലാളികളെ നിയമിക്കുന്നു. 15000 രൂപ ശമ്പളം കൂടാതെ ഇൻസെന്റീവ്സ് + ഡെയിലി കിലോമീറ്റർ അലവൻസ് എന്നിവ ലഭിക്കും. ജൂലായ് -16, 17,18,19 തീയതികളിൽ രാവിലെ 10 മണി...
കരയാമുട്ടം സ്വദേശി മണത്തല വീട്ടിൽ തിലകൻ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കോതകുളം പടിഞ്ഞാറ് വേളേക്കാട്ട് പട്ടാലി സുമേഷിൻ്റെ പറമ്പിലെ കവുങ്ങ് വെട്ടിമാറ്റുന്നതിനിടെയാണ് സംഭവം. തിലകനും മറ്റൊരു തൊഴിലാളിയും ചേർന്നാണ് കവുങ്ങ്...
നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്റിലായിരുന്ന നടന് ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് നടന് ജാമ്യം അനുവദിച്ചത്. സ്വഭാവവൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. മാത്രമല്ല ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ചികിത്സ നൽകാമെന്ന...
“ക്ഷമത 2022” എന്ന പേരിൽ നടത്തിയ ക്യാമ്പ് സ്പെഷ്യൽ സ്കൂൾ ജില്ല കോഡിനേറ്ററും പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടറുമായ ഫാ. ജോൺസൺ അന്തിക്കാട്ട് ഉദ്ഘാടനം ചെയ്തു. എ ഐ ഡി വൈസ് ചെയർമാൻ ശ്രീബ്രഹ്മനായകൻ...
വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന വടക്കാഞ്ചേരി റെയിൽവേ ഗേറ്റ് ഒഴിവാക്കി പുല്ലാനിക്കാട് – കല്ലങ്കുണ്ട് പ്രദേശത്തെ ജനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനും പതിവായി സംഭവിക്കുന്ന അപകട മരണങ്ങൾ ഒഴിവാക്കുന്നതിനും അടിപ്പാത നിർമ്മിക്കാൻ റെയിൽവേ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കെ.കെ.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ...
1977ൽ പിണറായി വിജയൻ നിയമസഭയിലെത്തിയത് ആർഎസ്എസ് പിന്തുണയോട് കൂടിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരാണ് കേരള രാഷ്ട്രീയത്തിൽ ആർഎസ്എസ്സിനെ ഒട്ടി നിന്നത് എന്ന് ചോദിച്ചുകൊണ്ട് ചരിത്രം വിവരിച്ചാണ് മുഖ്യമന്ത്രി വി...
ഇന്നലെ രാത്രി ദേവസ്വത്തിന്റെ കിഴക്കേ നടയിലെ കംഫർട്ട് സ്റ്റേഷനിലെ കുളിമുറിയിൽ ആണ് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന ഇയാൾക്ക് അഞ്ച് അടി ഉയരവും ഇരു നിറവുമാണ്. കുളിക്കാൻ കയറിയ...
ചെന്നൈയിലെ ഫ്ലാറ്റിലെ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 1978ൽ ഭരതന്റെ ആരവത്തിലൂടെയാണ് പ്രതാപ് പോത്തൻ സിനിമയിലേക്ക് എത്തിയത്. തകര, ലോറി, ചാമരം അടക്കം നൂറിലധികം സിനികളിൽ അഭിനയിച്ചു. അയാളും ഞാനും തമ്മിൽ, 22 ഫീമെയിൽ കോട്ടയം,...
മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ ക്ലിനിക് പ്രവർത്തനം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ഇനി മുതൽ 24 മണിക്കൂറും അത്യാഹിത വിഭാഗത്തിൽ പുതുതായി സജ്ജീകരിച്ച പേവിഷ പ്രതിരോധ ക്ലിനിക്കിൽ ആയിരിക്കും കുത്തിവെയ്പുകൾ ലഭിക്കുക. പേവിഷ...
സംഭവത്തിൽ തിരുവനന്തപുരം വാമനപുരം സ്വദേശി റെജി കുമാറിനെ (44) പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കണ്ണമ്പ്ര സ്വദേശി തരൂർ പ്രകാശനെ(45) ആണ് ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ രാത്രി പണം പങ്കിട്ട് മദ്യം വാങ്ങി...