പുത്തൂരിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിലെ ഷീറ്റുകൾ പറന്നു പോയി. മേഖലയിൽ വ്യാപക കൃഷി നാശം സംഭവിച്ചു. ഇന്ന് രാവിലെയാണ് ശക്തമായ കാറ്റുണ്ടായത്. അതിരപ്പിള്ളി തുമ്പൂർമുഴിയിൽ മുളംകൂട്ടം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം...
കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ സാംപിൾ പോസിറ്റീവ് ആയത്. ഇന്ത്യയിലെ ആദ്യ കേസാണിത്. ഈ മാസം 12-ാം തീയതി യുഎഇയിൽ നിന്നും തിരുവനന്തപുരത്ത്...
ശ്രീ വ്യാസ എൻഎസ്എസ് കോളജിൻ്റെയും ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറി കരിയർ ഗൈഡൻസ് സെൻ്ററിൻ്റെയും സഹകരണത്തോടു കൂടി എസ്എസ്എൽസി, പ്ലസ് ടു വിജയിച്ച വിദ്യാർഥികൾക്ക് വേണ്ട ഭാവി പഠന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി ദിശ –...
ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ ഒന്നാം സ്ഥാനം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിനും കോർപറേഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം തൃശൂർ കോർപറേഷനും ലഭിച്ചു. ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ ഒന്നാംസ്ഥാനം വേളൂക്കര ഗ്രാമപഞ്ചായത്തും രണ്ടാം സ്ഥാനം വരവൂർ ഗ്രാമപഞ്ചായത്തും മൂന്നാം സ്ഥാനം...
മങ്കിപോക്സ് രോഗബാധയിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. മങ്കിപോക്സ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സംസ്ഥാനങ്ങൾ പാലിക്കണമെന്നു കേന്ദ്രം...
മുള്ളൂർക്കര എൻ.എസ്സ് എസ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ എ.ഡി അശ്വതിയാണ് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന തല ഉപന്യാസ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായത്. മുള്ളൂർക്കര ഇടപ്പാള...
18 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ കരുതൽ ഡോസ് വാക്സിനേഷൻ ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നു. 15-07-2022 വെള്ളിയാഴ്ച തൃശൂർ ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും തൃശൂർ ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, വടക്കാഞ്ചേരി...
തെക്കുംകര പഞ്ചായത്തിലെ മുക്കിലക്കാട് എലുവത്തിങ്കൽ റോസി കുരിയന്റെ വീടിനു മുകളിലേക്കാണ് തേക്ക് മരം വീണത് (വീഡിയോ കാണാം)
പീച്ചിയിൽ സ്കവറിങ്ങ് നടക്കുന്നതിനാൽ ജൂലൈ 17, 18 തീയതികളിൽ തൃശൂർ ടൗൺ, പൂങ്കുന്നം, കേരളവർമ്മ, പാട്ടുരായ്ക്കൽ, അയ്യന്തോൾ, ഒളരി, പുതൂർക്കര, ലാലൂർ, കൂർക്കഞ്ചേരി, ചിയ്യാരം, വടൂക്കര, വിൽവട്ടം, നടത്തറ, ഒല്ലൂക്കര, മണ്ണുത്തി, അരിമ്പൂർ, മണലൂർ, അടാട്ട്,...
പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന് നായരാണ് മരിച്ചത്. 42 വയസായിരുന്നു. സിത്ര കോസ് വേയിലൂടെ വാഹനമോടിക്കവേ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ കടലില്‍ പതിക്കുകയായിരുന്നു. കാറും ശ്രീജിത്തും കടലില്‍ പതിച്ചെങ്കിലും കാറില്‍ നിന്ന് പുറത്തിറങ്ങി അത്ഭുതകരമായി നീന്തി...