കോടശേരി വൈലത്ര പുതുശേരി വീട്ടിൽ അജോമോൻ (41) ആണ് അറസ്റ്റിലായത്. വെള്ളിക്കുളങ്ങര കടമ്പോട് മെറ്റൽ ക്രഷറിന്റെ പിൻവശത്ത് ഇയാളുടെ പന്നിഫാമിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 100 ലിറ്റർ വാഷ് എക്സൈസ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുട റെയ്ഞ്ചിലെ അസി.എക്സൈസ്...
ദിലീപിനെതിരെ തെളിവുകൾ ഉണ്ടെന്ന് പൾസർ സുനിക്കൊപ്പം ജയിലിൽ കിടന്നിരുന്ന ജിൻസൺ മാധ്യമങ്ങളോട് പറഞ്ഞു. ആർ ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധന മൂത്തുള്ള ഭ്രാന്താണ്. ഇവർക്കെതിരെ നിയമ നടപടി എടുക്കണം. ജയിലിൽ കത്ത് എഴുതിയത് വിപിൻ ലാൽ ആണ്....
ജൂലൈ 13 ബുധനാഴ്ച വിവിധ പരിപാടികളോടെ ഗുരു പൗർണ്ണമി ചടങ്ങുകൾ നടക്കും, രാവിലെ വിശേഷാൽ പൂജകൾ, ഗണപതി ഹോമം, ആരതി, പാലഭിഷേകം, ചന്ദനം ചാർത്തൽ , ഉഷ പൂജ, സായി ഭഗവാന്റെ പല്ലക്ക് എഴുന്നെള്ളിപ്പ്, മഹാഭിഷേകം....
6 പ്രവൃത്തികള്‍ക്കായി 1 കോടി രൂപയാണ് ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചത്. വടക്കാഞ്ചേരി നഗരസഭയിലെ ഈഞ്ചലോടി റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നതിനായി – 28,00,000/- രൂപ, തെക്കുംകര ഗ്രാമപഞ്ചായത്തിലെ മേപ്പാടം അംഗന്‍വാടി കെട്ടിട നിർമ്മാണത്തിനു 18,00,000/-...
മാടക്കത്തറ സ്വദേശി സുനിൽ കടലാശ്ശേരിയുടെ മകളായ സൂര്യ, സൂരജ് എന്നിവരാണ് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയത്. സൂര്യ എസ്എസ്എൽസി പരീക്ഷയിലും , സൂരജ് പ്ലസ് ടു...
ഊത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം ജോയിന്റ് കണ്‍വീനറായ വടക്കാഞ്ചേരി നടുത്തറ കിഴക്കേതില്‍ ബാലന് (70) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കള്‍ – ഹരിദാസ്, നന്ദിനി ശിവന്, രാഹുല്‍. മരുമക്കള്‍ – ശ്രുതി, ശിവന്
പാലക്കാട് മഹിളാമോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബ. പ്രദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് മഹിള മോർച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്തത്. അഞ്ചു...
വടക്കാഞ്ചേരി പരുത്തിപ്രയിൽ തകരാറിലായ വാഹനം റോഡരികിൽ പാർക്കിംങ് നടത്തിയത് ഗതാഗത തടസം സൃഷ്ടിക്കുന്നു. പരുത്തിപ്ര വളവിലാണ് അഞ്ച് ദിവസമായി എൻജിൻ തകരാറായ ടോറസ് ടിപ്പർ മറ്റു വാഹനങ്ങൾക്ക് അപകട ഭീഷണിയുയർത്തി റോഡിൻ്റെ ഓരത്ത് പാർക്ക് ചെയ്തിട്ടുള്ളത്...
മണലിത്തറ മണ്ണുവെട്ടത്ത് സിദ്ധിഖിന്റെ ഭാര്യ ഫാത്തിമ (57) അന്തരിച്ചു . കബറടക്കം ഇന്ന് വൈകീട്ട് 4 ന് മണലിത്തറ ജുമ മസ്ജിത്ത് കബറിസ്ഥാനിൽ നടക്കും . മകൻ നൗഷാദ്. മരുമകൾ റംല.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി അറക്കൽ വീട്ടിൽ വിനുവിന്റെ മകൾ അനു(21)ആണ് മരിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് ആണ് സംഭവം. ട്രെയിനിൽ കയറുന്നതിനിടെ...