അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ ഉപയോഗം അവസാനിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മഹാരാഷ്ട്രയിലെ അകോലയില്‍ ഡോ.പഞ്ചബ്രാവോ ദേശ്മുഖ് കൃഷി വിദ്യാപീഠത്തില്‍ ഡോക്ടര്‍ ഓഫ് സയന്‍സ് ഓണററി ബിരുദം സ്വീകരിക്കവേയാണ് ഗഡ്കരി ഇത്തരത്തില്‍...
തൃശൂർ സിറ്റി എ.സി.പി വി.കെ. രാജുവിന് പാലക്കാട് സബ് ഡിവിഷനിലേക്ക് സ്ഥലം മാറ്റം. ജില്ലാ ക്രൈം റെക്കാഡ് ബ്യൂറോ ഡിവൈ.എസ്.പിയായിരുന്ന കെ.കെ. സജീവാണ് പുതിയ എ.സി.പി. കഴിഞ്ഞ ഏതാനും വർഷങ്ങളായി തൃശൂർ സബ് ഡിവിഷൻ എ.സി.പിയായി...
തൃശ്ശൂർ കോർപ്പറേഷനിൽ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പിൻവാതിലിലൂടെ നിയമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. ഇരുന്നൂറോളം പാർട്ടി പ്രവർത്തകരെ താൽക്കാലിക ജീവനക്കാരായി കോർപ്പറേഷൻ നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന്...
മിണാലൂരിൽ ആൾ താമസമില്ലാത്ത വീട്ടിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. മിണാലൂർ ബൈപാസിൽ കെ.കെ കൃഷ്ണൻകുട്ടി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള വീട്ടുവളപ്പിലാണ് 2 അടിയോളം വലുപ്പത്തിലുള്ള രണ്ടു ചെടികളും, ഒരടിയോളം വലുപ്പമുള്ള രണ്ട് ചെടികളും...
കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തിലേറെ പീച്ചി ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിന്, നേതൃത്വം കൊടുക്കുകയും, പാണഞ്ചേരി,പുത്തൂർ പഞ്ചായത്തുകളിലെ മലയോര മേഖലകളിലെ അശരണർക്ക് കൈത്താങ്ങ് ആവുകയും, ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് സാമൂഹ്യസേവന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ജോർജ്...
മാടക്കത്തറ പഞ്ചായത്ത് അംഗം സേതു താണിക്കുടം യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ. പ്രസിഡന്റ് കെ പി. സുധീഷ് അദ്ധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് മാലതി,സൗമ്യ സുജിത്ത് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ വിദ്യർത്ഥിക്കൾക്ക്...
കല്യാൺ സിൽക്സ് ഉടമ പട്ടാമ്പിരാമൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം പി എസ് വിനയൻ, പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ മോഹൻ, ബ്ലോക്ക് മെമ്പർ ഐ എസ് ഉമാദേവി, വാർഡ് മെമ്പർ സേതു താണിക്കുടം, പഞ്ചായത്ത് അംഗങ്ങളായ ജിൻസി...
ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനയെ ചോദ്യം ചെയ്യാനും, അവഹേളിക്കാനുമുള്ള നീക്കത്തിനും , ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറോടുള്ള അനാദരവിനുമെതിരെ, ഭരണഘടനാ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് കൊണ്ട് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു....
രാജ്യത്തെ വിമാന ടിക്കറ്റ് നിരക്ക് വ്യോമയാന കമ്പനികൾ കുത്തനെ കൂട്ടി. അന്താരാഷ്ട്ര ടിക്കറ്റ് നിരക്ക് നാൽപ്പത് ശതമാനത്തോളം ഉയര്‍ന്നു. ആഭ്യന്തര യാത്രാ നിരക്ക് ഇരുപത് ശതമാനവും വര്‍ധിച്ചു. ആഗസ്റ്റ് മാസത്തിലെ ടിക്കറ്റ് നിരക്കും ഇപ്പോൾ തന്നെ...
നാല് വീടുകളുടെ ജനൽ സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു. അഴീക്കോട് മേനോൻ ബസാറിന് സമീപം വെള്ളിയാഴ്ച്ച അർദ്ധരാത്രിയിലും, ഇന്ന് പുലർച്ചെയുമായിരുന്നു സംഭവം. ചെട്ടിച്ചട്ടി കൊണ്ടും, ഇഷ്ടിക കൊണ്ടുമുള്ള ആക്രമണത്തിൽ വീടുകളുടെ ജനലുകൾ തകർന്നു.ഒറ്റത്തൈക്കൽ അബ്ദുൾ സലാം,...