എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് ഏർപ്പെടുത്തിയ പി.ആർ. രാമൻ നമ്പീശൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു (വീഡിയോ കാണാം)
ആര്യംപാടം സർവോദയം സ്കൂളിൽ സംഘടിപ്പിച്ച പരുപാടി സേവ്യര്‍ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്യ്തു. (വീഡിയോ കാണാം)
നികുതി ഉപദേഷ്ടാവ് വി.അനിരുദ്ധൻ, റോട്ടറി ക്ലബ് മുൻ പ്രസിഡൻ്റ് സുനിൽ നാരോളി എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. (വീഡിയോ കാണാം)
ഇന്ന് രാവിലെ 7 മണിയോടെയാണ് മീനാക്ഷി പുരത്ത് നിന്നും കോഴികളുമായി വന്നിരുന്ന പിക്കപ്പ് വാന്‍ വടക്കാഞ്ചേരി അകമല ശാസ്താ ക്ഷേത്രത്തിന് സമീപം റോഡില്‍ മറിഞ്ഞത്. എതിരെ ഓവര്‍ ടേക്ക് ചെയ്ത് വന്നിരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ്...
വടക്കാഞ്ചേരി നഗരസഭയിലെ ഇരുപതാം ഡിവിഷനിൽ തകർന്നുകിടക്കുന്ന പള്ളിപ്പടി റോഡ് നിർമ്മാണം ഉടൻ പൂർത്തീയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓട്ടുപാറ ഡിവിഷൻ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡ് ഉപരോധിച്ച് സമരം നടത്തി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്...
കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ട്വിറ്റര്‍ വാങ്ങില്ലെന്ന് ടെസ്ല ഉടമ ഇലോണ്‍ മസ്ക്. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആവശ്യപ്പെട്ട രേഖകള്‍ ട്വിറ്റര്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ട്വിറ്റര്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് മക്സ് പിന്മാറിയത്. മസ്കിന്റെ ആവശ്യങ്ങളെ ട്വിറ്റര്‍ ബഹുമാനിച്ചില്ലെന്നും...
ലാഭകരമായി പദ്ധതി നടപ്പിലാക്കാം എന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി പരിശോധിക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തന അനുമതി കിട്ടിയതിന് പിന്നാലെയാണ് നടപടി. സര്‍വ്വീസ് പ്രൊവൈഡറിന് അപ്പുറം ഇന്റര്‍നെറ്റ് സേവനം നൽകുന്ന സ്ഥാപനമായി കെ ഫോണിനെ മാറ്റുകയാണ്...
മുൻ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നോട്ടീസ്. പ്രസ്താവന തിരുത്തി 24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി...
നാലിടത്ത് നിന്ന് വരുന്ന അഴുക്കു വെള്ളം ജംഗ്ഷനിൽ കെട്ടികിടക്കുകയാണ്. ജെസിബി ഉപയോഗിച്ച് വലിയ കാന കീറി വെള്ളം ഒലിച്ച് പോകുവാന്‍ സൗകര്യമൊരുക്കാമെന്ന് കമ്പനിയധികൃതര്‍ എം.എല്‍.എയെ അറിയിച്ചു. ശാശ്വത പരിഹാരത്തിനായി കൊരട്ടി ജംഗ്ഷനില്‍ കാനകള്‍ നിര്‍മ്മിക്കുവാന്‍ വേണ്ട...
ഇന്നലെ തന്നെ പതിനഞ്ച് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കാണാതായ 40 ഓളം പേർക്കായി തെരച്ചില്‍ തുടരുകയാണ്. കുടങ്ങിക്കിടക്കുന്നവര്‍ക്കായി സൈന്യത്തിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സൈന്യത്തിന്റെ ഹെലികോപ്ടറുകളും രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍...