അഗതികൾക്കുള്ള റേഷനും,ക്ഷേമ പെന്‍ഷനും കേരള സർക്കാർ നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് എരുമപ്പെട്ടി ഫൊറോന കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ബാലഭവനുകൾ, അഭയഭവനുകൾ, വൃദ്ധസദനങ്ങൾ, ഭിന്നശേഷിക്കാരുടെ താമസകേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ തുടങ്ങിയവയിൽ ഏകദേശം ഒരു ലക്ഷത്തോളം...
മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റതായി റിപ്പോർട്ട്. കിഴക്കന്‍ ജപ്പാനിലെ നാറ നഗരത്തില്‍ പൊതു പരുപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കവെയാണ് ഷിന്‍സോ ആക്രമിക്കപ്പെട്ടത്. നെഞ്ചിലാണ് വെടിയേറ്റത്. വെടിയൊച്ച കേട്ടെന്നും രക്തം ഒലിച്ച് ആബെ നിലത്തു വീണെന്നും...
സജിചെറിയാന് രാജി വെച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണമോ എന്ന കാര്യത്തില്‍ സിപിഐഎം ഇന്ന് തീരുമാനമെടുത്തേക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സജി ചെറിയാന്റെ രാജിക്ക് ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ചയാകും. എംഎല്‍എ സ്ഥാനം രാജിവെക്കണ്ടെന്ന് നിലപാടിലേക്ക് സിപിഐഎം...
പുന്നം പറമ്പ് മേപ്പാടത്ത് കുഞ്ഞുകുട്ടന്റെ മകൻ ബാലൻ MK (68 ) അന്തരിച്ചു. വിരമിച്ച വില്ലേജ് ഓഫീസ് ജീവനക്കാരനായിരുന്നു. ഭാര്യ : പാർവ്വതി, മക്കൾ : സലിത , ജെതിൻ . സംസ്കാരം ഇന്ന് .
ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന നാല് ബൈക്കുകൾ കത്തിച്ചു. പള്ളിഞ്ഞാലിൽ മോഹനൻ്റെ വീട്ടിലെ ബൈക്കുകളാണ് ഇന്നു പുലര്‍ച്ചെ 4 മണിയോടെ കത്തിച്ചത്. മോഹനൻ്റെ ഓട്ടോറിക്ഷയും കത്തിക്കാൻ ശ്രമം നടന്നു. മോഹനൻ്റെ മകൻ ബിബീഷ് ആർ എസ്...
‘ഭദ്രം’ വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന ഫ്രാൻസീസ് ടി.മനോജിന്റെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള സഹായധനമായ പത്ത് ലക്ഷം രൂപ വടക്കാഞ്ചേരി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യയുടെ അധ്യക്ഷതയിൽ ആലത്തൂർ എം.പി. രമ്യ...
എറിയാട് മഞ്ഞനപള്ളിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽമുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്താൻ ശ്രമിച്ച അഴീക്കോട് കൊട്ടിക്കൽ സ്വദേശി നടുമുറി സതീഷ് ബാബുവിനെയാണ് സർക്കിൾ ഇൻസ്പെക്ടർ കെ.ബ്രിജുകുമാർ ഇന്ന് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരന് ലഭിച്ച...
വടക്കാഞ്ചേരി അമ്പിളിഭവനില്‍ നടന്നു. മാസികാ രക്ഷാധികാരി കുറ്റിപ്പുഴ രവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. (വീഡിയോ കാണാം)
മഹല്ല് പ്രസിഡന്റ് സയ്യിദ് എം.പി കുഞ്ഞിക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. (വീഡിയോ കാണാം)
കീഴ്വായ്പ്പൂർ പോലീസ് ആണ് മുൻ മന്ത്രിക്കെതിരെ കേസെടുത്തത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവു പ്രകാരമാണ് പോലീസ് നടപടി....