ഈ ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഉത്രാളിക്കാവ് ക്ഷേത്രത്തിന് പിന്നിലെ റെയിൽ പാളം മറിക്കടന്നു വേണം പ്രധാന പാതയിൽ എത്താൻ. (വീഡിയോ കാണാം)
ഒല്ലൂരിലെ മേല്‍പ്പാലം റോഡിലെ നിര്‍മാണ പ്രവൃത്തികള്‍ മൂലമുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വ്യവസായ എസ്റ്റേറ്റ് വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ റവന്യൂ മന്ത്രിയും സ്ഥലം എംഎല്‍എയുമായ കെ രാജന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. മേല്‍പ്പാലത്തില്‍ റോഡ് പുനരുദ്ധാരണ...
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുള്ള ഒരു പ്രോജക്ട് ഫെല്ലോ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അത്യാവശ്യ യോഗ്യത: ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം കെമിസ്ട്രി/ അനലിറ്റിക്കൽ കെമിസ്ട്രി/ ബയോ കെമിസ്ട്രി. അഭികാമ്യം: അനലിറ്റിക്കൽ ഉപകരണങ്ങൾ...
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാര നടപടി സ്വികരിക്കാനാണ് നിര്‍ദേശം. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്. കളക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം...
മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട പടിഞ്ഞാറെ മണ്ണുര്‍ണിക്കുളം തെളിനീരുമായി പുതുജീവിതത്തിലേയ്ക്ക് ഒഴുകുന്നു. ഏറെ നാളായി മാലിന്യക്കൂമ്പാരമായി കിടന്നിരുന്ന പൊതുകുളമാണ് പ്രദേശവാസികളുടെ ആവശ്യപ്രകാരം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ചത്. നാട്ടിലെ പ്രധാന ജലസ്രോതസുകളില്‍ ഒന്നായ മണ്ണുര്‍ണിക്കുളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്...
ചൂണ്ടൽ സെന്ററിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപടകത്തിൽ യുവാവിന് പരിക്കേറ്റു. കൂനംമൂച്ചി ഇരുമ്പൻ വീട്ടിൽ സജിൻ ജോസി(26)നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. മഴപെയ്തതോടെ വെള്ളം നിറഞ്ഞ...
സജി ചെറിയാന് വിഷയം കോടതി പരിഗണിക്കുന്നതുവരെ മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം നേതൃത്വം. സജി ചെറിയാന്റെ രാജിയില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമയമായിട്ടില്ലെന്നാണ് സിപിഐഎം കരുതുന്നത്. രാജി വിഷയത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. രാജിയില്‍...
വാർഡ് അംഗം സേതു താണിക്കുടം നേത്യത്വം നൽക്കി, ഡോക്ടർ ആൽഡ്രിൻ, ഋതിക് സ്റ്റാഫ് നഴ്സുമാരായ സ്മിത, ബിൻസി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വയോജനങ്ങൾക്കും സൗജന്യമായി മരുന്നുകൾ നൽകി എല്ലാ മാസവും...
തൃശ്ശൂർ കുന്നംകുളത്ത് ഉണ്ടായ വാഹനാപകടത്തിൽ ദുരൂഹത. ഇന്ന് രാവിലെ ഏഴരയോടെയാണ് പട്ടാമ്പി റോഡിൽ കാറിൻ്റെ ബോണറ്റിൽ തൂങ്ങിക്കിടന്നിരുന്ന യുവതി റോഡിലേക്ക് തെറിച്ച് വീണത്.പെരിയമ്പലം ചെറായി സ്വദേശി പ്രതീക്ഷക്കാണ് പരിക്കേറ്റത്. ഇവരെ തലയ്ക്ക് പരിക്കേറ്റ നിലയിൽ മെഡിക്കൽ...
കൊട്ടാരക്കരയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി ശ്രേയ മരിച്ചു. അപകടത്തിൽ കുട്ടിയുടെ അച്ഛനും അമ്മയും ഇന്നലെ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ശ്രേയ.കൊട്ടാരക്കര കുളക്കടയില്‍...