മുൻ മുഖ്യമന്ത്രിയും,കോൺഗ്രസിന്റെ ദേശീയ നേതാവുമായിരുന്ന ലീഡർ കെ കരുണാകരന്റെ 104ാം ജന്മദിനം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. (വീഡിയോ കാണാം)
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അവണപ്പറമ്പ് പ്രദീപ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. (വീഡിയോ കാണാം)
ഇന്നലെ രാത്രിയാണ് മതിൽ ഇടിഞ്ഞ് വീണത്. കാലപ്പഴക്കം മൂലം ജീർണാവസ്ഥയിൽ ആയ മതിലാണിത് . പുതിയ മതിൽ കെട്ടാൻ ഫണ്ട് പാസായിട്ടുണ്ടെങ്കിലും പണികൾ ആരംഭിച്ചിട്ടില്ല. മതിൽ ഇടിഞ്ഞത് രാത്രിയായതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനും, നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി നാൽപ്പതോളം വരുന്ന പ്രവൃത്തികളെപ്പറ്റി യോഗം ചർച്ച ചെയ്തു. എല്ലാ പ്രവൃത്തികളും ത്വരിതപ്പെടുത്താനും തടസ്സങ്ങൾ നീക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കും. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് മുഖേന...
ലയണ്‍സ് ഡിസ്ട്രിക്ടിന്റെ ‘അഡോപ്ഷന്‍ ഓഫ് സ്കൂള്‍’ പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് ഡെന്റല്‍ കോളേജിന്റെ സഹകരണത്തോടേയും, ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച സഞ്ചരിക്കുന്ന പരിശോധനാ ബസ്സിന്റെ സഹായത്തോടും കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പത്തോളം ഡെന്റെല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍...
ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് വിൽക്കുന്നത്. ആരാധകരെ തിരഞ്ഞെടുത്ത് പേയ്മെന്റ് പ്രോസസ്സ് ചെയ്തതിന് ശേഷം ഉടൻ തന്നെ അവരുടെ വാങ്ങൽ സ്ഥിരീകരിക്കാൻ അനുവദിക്കുന്നു. പുതിയ വിൽപ്പന കാലയളവ് FIFA.com/tickets ചൊവ്വാഴ്ച ഉച്ചയ്ക്ക് ദോഹ സമയം...
ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന് പറഞ്ഞു....
മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ്റ ജന്മദിനത്തിൽ ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ അനുസ്മരണം നടത്തി. അദ്ദേഹത്തിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി മണ്ഡലം പ്രസിഡൻ്റ് എം.യു. മുത്തു ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം വൈസ്...
രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നാണ് വിചാരണക്കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻ്റെ ഉത്തരവ്. അന്വേഷണം വൈകിപ്പിക്കാൻ പാടില്ല. സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഏഴ്...
തളിക്കുളം നമ്പിക്കടവിന് സമീപം തെരുവ് നായയുടെ കടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. അമൃത, അമീൻ, അംദാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഓത്തുപള്ളിയിലേക്ക് പോകുന്നതിനിടെ അമീനാണ് ആദ്യം തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ...