ഡാമിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. സ്പിൽവേ ഷട്ടറുകളാണ് മുക്കാൽ ഇഞ്ച് വീതം തുറന്നത്. ഡാമിന്റെ സംഭരണ ശേഷി 29 അടിയാണ് .നിലവില്‍ ജലനിരപ്പ് 28 അടിയായ സാഹചര്യത്തിലാണ് തുറന്നത്. ഡാം തുറന്നതിനാല്‍ മലവായ് തോടില്‍...
ഗാനരചയിതാവും ടി.സി.വി സീനിയർ റിപ്പോർട്ടറുമായ മുകേഷ് ലാലിന്റെ പിതാവ് ഗുരുവായൂർ ഇരിങ്ങപ്പുറം അരീക്കര മുകുന്ദൻ (72) നിര്യാതനായി. ഭാര്യ: ജയന്തി. മറ്റു മക്കൾ: ധന്യ, പരേതനായ ധനേഷ് (കണ്ണൻ). മരുമക്കൾ: മനീഷ (മാധ്യമ പ്രവർത്തക), രമേഷ്...
ക്ലബ് പ്രസിഡന്റ് കെ എഫ് സണ്ണി ഉദ്ഘാടനം ചെയ്തു. കെ എഫ് ജോസഫ് അധ്യക്ഷത വഹിച്ചു. പീറ്റർ നീലാംകാവിൽ, കെ ജെ ലോറൻസ്, ഇ ജി സജീഷ്, കെ ടി ജോഷി എന്നിവർ പ്രസംഗിച്ചു. സി...
എറണാകുളത്ത് ലോറി ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു.ചോറ്റാനിക്കര സ്വദേശി അശ്വിന് (20), ഉദയംപേരൂര്‍ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
പേവിഷബാധയേറ്റുള്ള മരണങ്ങള്, ആശങ്ക ഉയര്‍ത്തിയിരിക്കെ തെരുവുനായ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ആരംഭിച്ച ‘അനിമല്‍ ബര്‍ത്ത് കണ്ട്രോള് പ്രോഗ്രാം’ പദ്ധതി കാര്യക്ഷമമല്ലെന്ന് ആക്ഷേപം. കൊവിഡിന് ശേഷം വന്ധ്യംകരണ പ്രകിയ ഇപ്പോഴും മന്ദഗതിയിലാണ്. കേരളത്തില്‍ പ്രതിദിനം 300ല്‍ അധികം പേരാണ്...
മൂത്തകുന്നം സ്വദേശി സീനയുടെ അഞ്ച് പവന്റെ മാലയാണ് കവർന്നത്. ശ്രീനാരായണപുരം ആലയിൽ തിങ്കളാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ആല കളരിപറമ്പിൽ താമസിക്കുന്ന അമ്മയെ കാണാൻ പോകുന്നതിനിടെയാണ് ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടു പേർ സീനയുടെ മാല പൊട്ടിച്ച്...
രാജ്യസഭ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കനായിഡുവിനാണ് മാണിക് സാഹ രാജി സമർപ്പിച്ചത്. ഇതോടെ രാജ്യസഭയിൽ ഒരു സീറ്റ് കൂടി ഒഴിവ് വന്നു. ത്രിപുരയിൽ പാർട്ടിയിലെ ഭിന്നതയെ തുടർന്ന് മുഖ്യമന്ത്രിയായിരുന്ന ബിപ്ലവ് കുമാർ ദേവിന് നേരത്തെ സ്ഥാനമൊഴിയേണ്ടിവന്നിരുന്നു ....
പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നു വയസ്സുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന...
റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ പുന്നംപറമ്പ് കുറ്റിക്കാടൻ വീട്ടിൽ കെ ടി ജോണി (67) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ വെച്ച് കുഴഞ്ഞുവീണ ഇയാളെ ആദ്യം വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ...
പ്രകൃതിക്ഷോഭം ഉള്‍പ്പെടെയുള്ള ദുരന്ത സാഹചര്യങ്ങളോടുള്ള പ്രതികരണം കൂടുതല്‍ വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ദുരന്തനിവാരണത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകൃതമായ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തദ്ദേശ സ്ഥാപനതലത്തില്‍...