അക്കാദമിക പ്രൊഫഷണൽ മേഖലകളിൽ മികച്ച തൊഴിൽ സാധ്യതകളുള്ള കോഴ്സുകളുടെ പരിശീലന കേന്ദ്രം SIPE വടക്കാഞ്ചേരി സൗഹൃദ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. ജൂലായ് 1 വെള്ളിയാഴ്ച രാവിലെ 7.15 ന് നടന്ന ചടങ്ങിൽ SIPE മാനേജിങ് ഡയറക്ടർ...
തന്റെ മകളുടെ മരണ വാർത്ത പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ. ആറു വയസുള്ള മകൾ ജൂലിറ്റയുടെ മരണ വാർത്ത ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്. ഏപ്രിൽ ഒമ്പതിനായിരുന്നു ജൂലിറ്റയുടെ മരണം . സിസ്റ്റിക് ഫൈബ്രോസിസ്...
മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ വിശ്വാസ വോട്ട് നേടി. 164 പേരുടെ പിന്തുണ സർക്കാരിന് ലഭിച്ചു. 40 ശിവസേന എംഎൽഎമാർ ഷിൻഡെയെ പിന്തുണച്ചു. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എംഎല്‍എയെ കൂടി...
തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. ജൂലൈ 4.,5,6 തിയ്യതികളിലായാണ് ചന്ത സംഘടിപ്പിച്ചിരിക്കുന്നത്.(വീഡിയോ)
ഡിവൈഎഫ്ഐ യുവധാര നെല്ലിക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്.എ്.എല്‍.സി., പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സദസ്സും പഠനോപകരണ വിതരണവും നടന്നു. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ജി ഗിരിലാല്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം എം.എം....
പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞും പ്രസവത്തെതുടര്‍ന്ന് മരിച്ചത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തില്‍...
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മിന്നിയ താരമായിരുന്നു അർജന്റൈൻ സ്ട്രൈക്കറായ ഹോർഹെ പെരെയ്ര ഡയസ്. അർജന്റൈൻ ക്ലബ്ബായ അത്ലറ്റിക്കോ പ്ലാറ്റൻസിന്റെ താരമാണ് ഡയസ്. ക്ലബ്ബുമായി ഈ വർഷാവസാനം വരെയാണ് താരത്തിന് കരാറുള്ളത്. എന്നാൽ ബ്ലാസ്റ്റേഴ്സിന് ഡയസിനെ...
കേരളം, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിൽ ബിജെപി പ്രവര്‍ത്തകർ നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലേയും പ്രവർത്തകരുടെ ധൈര്യം പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഹൈദരാബാദിൽ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹകസമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...
ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെ കുളുവിലെ സെയ്ഞ്ച് താഴ്വരയിലാണ് സ്വകാര്യ ബസ് ആഴമുള്ള കൊക്കയിലേയ്ക്ക് മറിഞ്ഞ് ദാരുണമായ അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. ബസില്‍...
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്....