വടക്കാഞ്ചേരി : നിയന്ത്രണം വിട്ട സൈക്കിൾ മതിലിലിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. തീരൂര് വടക്കേത്തല ജെയിംസിന്റെ മകന് ജനിന്‍ (17) ആണ് ദുരന്തത്തിനിരയായത്. പൂമല ഡാം സന്ദർശിച്ച് തിരികെ സൈക്കിളില്‍ വരികയായിരുന്ന വിദ്യാര്‍ത്ഥി സഞ്ചരിച്ചിരുന്ന സൈക്കളിന്റെ...
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ മോഹന വാഗ്ദാനങ്ങൾ നടത്തുന്നതല്ലാതെ , കാലങ്ങളായുള്ള പൊതു ജനങ്ങളുടെ ഭീതിജനകമായ അന്തരീക്ഷം ഇല്ലായ്മ ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ല (വീഡിയോ കാണാം)
കേരള സര്‍ക്കാര്‍ എംപ്ലോയ്മെന്റ് വകുപ്പിന് കീഴിലുള്ള മണ്ണുത്തി എംപ്ലോയ്മെന്റ് ഗൈഡന്‍സ് ബ്യൂറോ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂലൈ 18 മുതല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ പിഎസ്സി പ്രിലിമിനറി മത്സര പരീക്ഷാ പരിശീലന പരിപാടി (ബിരുദതലം വരെ) നടത്തുന്നു....
തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശ്ശിവപേരൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ഷേക്ക് അസ്ഗര്‍ ഹുസൈന് അദ്യക്ഷത വഹിച്ചു . ക്ലബ് സെക്രട്ടറി പി.എസ്.ഉണ്ണികൃഷ്ണന് പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍...
പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച മോണിറ്ററിങ് കമ്മറ്റിയുടെ യോഗം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേലക്കരയിൽ ചേർന്നു.(വീഡിയോ കാണാം)
2021 ജനുവരി മുതലുള്ള ക്ഷാമബത്ത അനുവദിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട്,എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വ്യാപകമായി ക്ഷാമബത്ത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി, തൃശ്ശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.(വീഡിയോ കാണാം)
തിരുവില്വാമല പഞ്ചായത്ത് പതിനാറാം വാർഡിൽ കല്ലു വെട്ടി പറമ്പ് ലക്ഷ്മി കുട്ടി യുടെ വീടാണ് തകർന്നത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ആണ് സംഭവം. (വീഡിയോ കാണാം)
തെക്കുംകര ഗ്രാമപഞ്ചായത്തിലെ വഴിവിളക്കുകൾ പ്രകാശിപ്പിക്കുക, ഭരണ സമിതിയുടെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു ഡി എഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നട്ടുച്ചക്ക് പ്രതിക്ഷേധ പന്തം തെളിയിച്ചു. (വീഡിയോ കാണാം)
ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗവും നഗരസഭ ചെയർമാനുമായ പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. (വീഡിയോ കാണാം)
ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി, വെറ്റിലപ്പാറ, ചുവന്നമണ്ണ്, പീച്ചി പ്രീമെട്രിക് ഹോസ്റ്റലുകളില്‍ അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, സയന്‍സ്, ഗണിത വിഷയങ്ങളില്‍ ട്യൂഷന് നല്‍കുന്നതിനായി പാര്‍ട്ട്...