അഗളി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചങ്ങാടി സ്വദേശി പീടികപ്പറമ്പിൽ നന്ദകിഷോർ(22) ആണ് കൊല്ലപ്പെട്ടത്. നന്ദകിഷോറിന്റെ സുഹൃത്ത് അടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അഗളി...
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളുടെ സേവന ഗുണനിലവാരം ഉയർത്തുന്ന പദ്ധതിയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിനെ ഉൾപ്പെടുത്തി . ഇതിന്റെ ഭാഗമായിട്ടാണ് ഇൻഫർമേഷൻ സെൻ്റർ ആരംഭിക്കുന്നത്. വൈകീട്ട് 3 മണിക്ക് വടക്കാഞ്ചേരി എം എൽ എ....
വടക്കാഞ്ചേരി നഗരസഭയുടെ മാസ്റ്റർ പ്ലാനും, അമ്യത് പദ്ധതിയും ഭരണപക്ഷ അനാസ്ഥ മൂലം അനിശ്ചിതത്വത്തിലെന്ന് ആരോപിച്ച് നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം (വീഡിയോ കാണാം)
ബഫർ സോൺ വിഷയത്തിൽ അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഗവണ്മെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് അഹ്വാനം ചെയ്ത് മലയോര ഹർത്താൽ ജില്ലയിൽ പൂർണം. ഹർത്താൽ പൊതുവെ സമാധാന പരമായിരിന്നു അക്രമ സംഭവങ്ങൾ എവിടെയും റിപ്പോർട്ട്...
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിരോധനം ജൂലൈ ഒന്ന് മുതല്‍ കര്‍ശനമായി പാലിക്കാന്‍ വടക്കാഞ്ചേരി നഗരസഭ. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഇതര ഉല്‍പ്പന്നങ്ങളുമാണ് നിരോധിക്കുന്നത്. നിരോധനം ലംഘിക്കുന്ന നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഖരമാലിന്യ സംസ്കരണ...
പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്സിൻ...
ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കുന്നംകുളം മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് 25 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. മത്സ്യത്തിന്റെ...
ഡോ പൽപ്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ഗവ: ഗേൾസ് ഹൈസ്കൂളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ സ്ഥാപിച്ചു. ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി റിഷി പൽപ്പു ഉദ്ഘാടനം നിർച്ചഹിച്ചു. പ്രധാനദ്ധ്യാപിക കെ.കെ. ഗീത അദ്ധ്യക്ഷത...
കേരളത്തില്‍ ബലി പെരുന്നാൾ ജൂലായ് 10 ന് ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) യുടെ അറിയിപ്പ്. ജൂലായ് 10 ഞായറാഴ്ചയാകും ഇത്തവണത്തെ ബലി പെരുന്നാളെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) അധ്യക്ഷൻ അബ്ദുള്ള കോയ...
ഷോർണൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ അകമല ശാസ്താ ക്ഷേത്രകുളത്തിനു സമീപം വാഹനാപകടം. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറി റോഡിലേക്ക് എടുക്കുന്നതിനിടയിൽ പുറകിൽ നിന്നും വന്നിരുന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു....